"കീഴത്തൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}'''''<u>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്</u>'''''{{Infobox School
| സ്ഥലപ്പേര്= മൈലുള്ളിമെട്ട.
|സ്ഥലപ്പേര്=മൈലുള്ളി മട്ട
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14359
|സ്കൂൾ കോഡ്=14359
| സ്ഥാപിതവര്‍ഷം= 1880
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കീഴത്തൂർ യു.പി സ്കൂൾ പി.ഒ പാതിരിയാട് . പിണറായി  വഴി
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670741
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= O4902383954
|യുഡൈസ് കോഡ്=32020400510
| സ്കൂള്‍ ഇമെയില്‍= School 1359 @gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്= Keezhathurups.blogspot.in
|സ്ഥാപിതമാസം=
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതവർഷം=1880
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പാതിരിയാട്
| പഠന വിഭാഗങ്ങള്‍1= എൽ .പി,
|പിൻ കോഡ്=670741
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0490 2383054
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=keezhathurup2021@gmail.com
| ആൺകുട്ടികളുടെ എണ്ണം= 113
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 91
|ഉപജില്ല=തലശ്ശേരി നോർത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 204
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=     17
|വാർഡ്=16
| പ്രധാന അദ്ധ്യാപകന്‍=       പി.രത്നാവതി   
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=   പ്രകാശൻ പി.കെ      
|നിയമസഭാമണ്ഡലം=ധർമ്മടം
| സ്കൂള്‍ ചിത്രം= My school photo.jpg‎|}}
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=163
|വിദ്യാർത്ഥികളുടെ എണ്ണം 1-10=321
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ എം.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെജി.സി
|എം.പി.ടി.. പ്രസിഡണ്ട്=ലിമിന.വി.കെ
|സ്കൂൾ ചിത്രം= My school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  






== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Keezhathurups.jpg|ലഘുചിത്രം]]
1880 ൽ തെരുവാനത്ത് മാണിയത്ത് കുഞ്ഞിരാമൻ ഗുരുക്കൾ അഞ്ചു വരെ ക്ലാസുമായി ആരംഭിച്ച സ്കൂൾ വിവിധ പേരുകളിലായി അറിയപ്പെട്ടു.കാല പ്രവാഹത്തിൽ  കെ.ഒ.കെ നമ്പ്യാർ മാനേജരായി  പാതിരിയാട് ദേശത്ത് അറിയപ്പെടുന്ന ജന്മി  കുടുംബത്തിലായിരുന്നു ജനനമെങ്കിലും അദ്ദേഹം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ  ജ്വലിക്കുന്ന ഒരോർമ്മയായി നില നിൽക്കുന്നു. സർവ്വോപരി    സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. എന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ് . അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകനും  പാതിരിയാട് ഹൈസ്കൂൾ അധ്യാപകനുമായ കെ.കെ ബാലഭാസ്കരൻ മാസ്റ്റർ  മാനേജരായി. അദ്ദേഹവും സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഒട്ടും  പിന്നിലായിരുന്നില്ല. നാട്ടുകാരുടെ അഭ്യർത്ഥനമാനിച്ച് അദ്ദേഹം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ പാതിരിയാട് വില്ലേജാഫീസും പോസ്റ്റോഫീസും സ്ഥിതി ചെയ്യുന്നത്. ജലദൗർല്ലഭ്യത്തിനു പരിഹാരമെന്ന നിലയിൽ പാതിരിയാട്  വയലിൽ അദ്ദേഹം നൽകിയ സ്ഥലത്താണ് പഞ്ചായത്ത്  കുളം സ്ഥിതി ചെയ്യുന്നത് . അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായ കെ.ഒ.രമാമണിയമ്മ മാനേജരായി  അംഗൻവാടിക്കാവശ്യമായ സ്ഥലം  സൗജന്യമായി നൽകിക്കൊണ്ട് സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം  കൂട്ടി സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് മാനേജ്മെമെന്റിന്റെ  സഹകരണം പുകഴ്ത്തപ്പെടേണ്ടതാണ് . സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന കീഴത്തൂർ യു.പി സ്കൂൾ ഇന്നും തലയുയർത്തി നിൽക്കുന്നത് നാട്ടുകാരുടെ നല്ല സഹകരണം ഒന്നുകൊണ്ടും അതൊടൊപ്പം എല്ലാവരുടെയും  കൂട്ടായ പ്രവർത്തനം കൊണ്ടുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു. 136 വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിലൂടെ ഒരു പാട് രംഗങ്ങളിൽ വിഖ്യാതരായ മഹാരഥൻമാരെ സൃഷ്ടിക്കപ്പെട്ടു. എന്നത് ഈ വിദ്യാലയത്തിന്റെ പ്രധാന മേൻമയാണ്.'


== മുന്‍സാരഥികള്‍ ==
1880 ൽ തെരുവാനത്ത് മാണിയത്ത് കുഞ്ഞിരാമൻ ഗുരുക്കൾ അഞ്ചു വരെ ക്ലാസുമായി ആരംഭിച്ച സ്കൂൾ വിവിധ പേരുകളിലായി അറിയപ്പെട്ടു.കാല പ്രവാഹത്തിൽ കെ.ഒ.കെ നമ്പ്യാർ മാനേജരായി  പാതിരിയാട് അറിയപ്പെടുന്ന ജന്മി  കുടുംബത്തിലായിരുന്നു ജനനമെങ്കിലും അദ്ദേഹം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ  ജ്വലിക്കുന്ന ഒരോർമ്മയായി നില നിൽക്കുന്നു.
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
== മാനേജ്‌മെന്റ് ==
 
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== വഴികാട്ടി ==
തലശ്ശേരി നഗരം/റെയിൽവെ സ്റ്റേഷൻ/ബസ് / ഓട്ടോ / മാർഗ്ഗം കീഴത്തൂർ യു.പി സ്കൂളിലെത്താം 14 KM / തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ മമ്പറം കഴിഞ്ഞ് അഞ്ചരക്കണ്ടി ഭാഗത്ത് രണ്ട് കിലോമീറ്റർ കഴിഞ്ഞ് മൈലുള്ളി മെട്ട ബസ് സ്റ്റോപ്പ് തുടർന്ന് നൂറ് മീറ്റർ അഞ്ചരക്കണ്ടി ഭാഗത്തേക്ക് നടന്നാൽ ഇടതുഭാഗത്തായി കീഴത്തൂർ യു.പി സ്കൂൾ അതേ ഭാഗത്ത് 12 കിലോമീറ്റർ തുടർന്നാൽ കണ്ണൂർ എയർ പോർട്ടിലെത്താം{{Slippymap|lat=11.848944401883298|lon=75.50652855165407|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344575...2528248" എന്ന താളിൽനിന്ന് ശേഖരിച്ചത്