സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
12:40, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 194: | വരി 194: | ||
St. George's Pre-primary School | St. George's Pre-primary School | ||
നമ്മുടെ വിദ്യാലയത്തിന്‍റെ പ്രീ പ്രൈമറിമായ St.george’s ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് സി.സ്നേഹ തെരേസിന്‍റെ നേതൃത്വത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷം നടത്തിയ പി.സി.എം സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 23 കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്കോടെ സ്കോളര്‍ഷിപ്പ് നേടാനായി . | നമ്മുടെ വിദ്യാലയത്തിന്‍റെ പ്രീ പ്രൈമറിമായ St.george’s ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് സി.സ്നേഹ തെരേസിന്‍റെ നേതൃത്വത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷം നടത്തിയ പി.സി.എം സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ 23 കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്കോടെ സ്കോളര്‍ഷിപ്പ് നേടാനായി . | ||
സ്ക്കൂള്‍ കലോത്സവം | |||
കുട്ടികളുടെ കലാപരമായ കഴിവുകള്‍ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കലാമത്സരങ്ങള്‍ വര്‍ഷാരംഭത്തില്‍തന്നെ നടത്തുന്നു. ഈ വര്‍ഷത്തെ ഉപജില്ലാമത്സരങ്ങളില്‍ LP വിഭാഗത്തില്‍ ശ്രീറാം MS ശാസ്ത്രീയ സംഗീതത്തിലും ഹെല്‍ഗ കടംകഥയിലും 1st A grade UP വിഭാഗത്തില്‍ ലളിതഗാനം, ശാസ്ത്രീയസംഗീതം എന്നിവയില്‍ അക്വിന്‍ ഷിബുവും മോണോആക്ട്,നാടോടിനൃത്ത് എന്നവയില്‍ ജിസ്നി ജോസഫ് മാപ്പിളപ്പാട്ടിന് മില്‍സി MS എന്നിവര്‍ 1st A grade കരസ്ഥമാക്കിയത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതുപോലെതന്നെ ദേശഭക്തിഗാനം ഉറുദുസംഘഗാനം എന്നിവയിലും നമ്മുടെ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ 1st A grade കരസ്ഥമാക്കി അങ്ങനെ ഉപജില്ലാതലത്തില്‍ LP വിഭാഗത്തിലും നമ്മുടെ സ്ക്കൂളിന് 2nd overall നേടാന്‍സാധിച്ചു . പിന്നീട് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും നമ്മുടെ സ്ക്കൂള്‍ 3-ാം സ്ഥാനത്തിന് അര്‍ഹമായി. | |||
പ്രവൃത്തി പരിചയമേള | |||
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഈന്നല്‍ കൊടുക്കുന്ന ഈ കാലഘട്ടത്തില്‍ ഇവിടത്തെ പ്രവൃത്തി പരിചയ വിഭാഗം എറെ മികവ് പ്രകടിപ്പിക്കുന്നു. സ്ക്കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ sr. ലിഷയുടെ മേല്‍നോട്ടത്തില്‍ Agarbathi making, Umbrella making എന്നിവയില്‍ വിദഗ്ദ പരിശീലനം നല്‍കി വരുന്നു. ഈ വര്‍ഷത്തെ ഉപജില്ലാ മത്സരങ്ങളില്‍ LP,UP വിഭാഗത്തില്‍ കോക്കനട്ട് ഷെല്‍ പ്രൊഡക്ട്, metal engraving, Sheet metal work, Umbrella making എന്നിവയില്‍ 1st A grade ഉം അഗര്‍ബത്തിമെക്കിംഗ്, Embroidery,പേപ്പര്‍ ക്രാഫ്റ്റ്, ത്രഡ് പാറ്റേണ്‍ എന്നിവയില്‍ 2nd A grade ഉം കരസ്ഥമാക്കി പ്രവൃത്തി പരിചയമ്ളയില്‍ 1st overall കരസ്ഥമാക്കി. തദവസരത്തില്‍ നടത്തിയ എക്സിബിഷനിലും നമ്മുടെ വിജ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. | |||
ഉപജില്ലാമത്സരത്തില്‍ യോഗ്യത നേടി ജില്ലാ മത്സരത്തില്‍ പങ്കെടുത്തവരില്‍ ഷാരോണ്‍ സുനില്‍ അഗര്‍ബത്തി making-ല്‍ ഒന്നാം സ്ഥാനവും ആല്‍വിന്‍ റോയ് coconut shell productന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി സ്ക്കൂളിന്‍റെ അഭിമാനപാത്രങ്ങളായി. ശാസ്ത്ര ഗണിതശാസ്ത്ര സമൂഹ്യശാസ്ത്ര വിവര സാങ്കേതിക രംഗം. | |||
സാങ്കേതിക രംഗം | |||
തൃപൂണിത്തുറ ഉപജില്ല ശാസ്ത്രമേളയില്‍,യു.പി. വിഭാഗം വര്‍ക്കിങ്ങ് മോഡലിന് 3rd A gradeഉം, still modelനും projectനും 1st A grade ഉം നേടി 2 overall നമ്മുടെ വിദ്യാലയം കരസ്ഥമാക്കി. LP വിഭാഗം1st overall കരസ്ഥമാക്കിയത് ഏറെ അഭിനന്ദനാര്‍ഹമാണ്. | |||
ഒപ്പം സാമൂഹ്യശാസ്ത്രമേളയില്‍ working still modelന് 2nd A grade ഉം still modelന് 3rd A grade ഉം speechന് ഒന്നാം സ്ഥാനവും നേടി 2nd overall ഉം കരസ്ഥമാക്കി. ജില്ലാതലത്തിലും, പങ്കെടുത്ത എല്ലാ ഇനങ്ങള്‍ക്കും A grade കരസ്ഥമാക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിഞ്ഞു. | |||
IT മേഖലയില്‍,ക്ലിസ്സിനും ഗണിതശാസ്ത്രമേളയില്‍ പസ്സിലിനും 2-ാം സ്ഥാനവും നമ്മുടെ കുട്ടികള്‍ കരസ്ഥമാക്കി. | |||
ലൈബ്രറി | |||
കെ.സി.എസ്.എല്‍ | |||
കുട്ടകളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനായി ICCSL സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ഥനായോഗങ്ങള്‍ സംഘടിപ്പിക്കുകയും അനുഭവങ്ങളും കഴിവുകളും പങ്കുവച്ച് വളരുകയും ചെയ്യുന്നു. KCSLന്‍റെ അഭിമുഖ്യത്തില്‍ നടത്തിയ വചനപൂന്തോട്ട മത്സരം കുട്ടികള്‍ക്ക് ഏറെ ഹൃദ്യവും പ്രയോജനകരവുമായിരുന്നു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ച ഈ വിദ്യാലയത്തിലെ Sr.Jeseena best animator awardന് അര്‍ഹയായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. അതുപോലെ. ഈ വര്‍ഷത്തെ മത്സരങ്ങളില്‍ 1st overall നേടി അതിരൂപതാ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |