"ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ല്‍ സ്വന്തം വീട്ടുവളപ്പില്‍ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്.  സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂള്‍ സാധാരണക്കാര്‍ക്കായി തുറന്നുകൊടുത്തു.  സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട്  അദ്ദേഹം  ഈ വിദ്യാലയത്തെ വളര്‍ത്തിയെടുത്തു.  മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള് ഭരണച്ചുമതല മകനായ സര് വ്വോത്തം റാവുവില് നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിര്ത്താനായി സ്കൂളിന്റെ പേര് 1928 ല് ഗണപത് ഹൈസ്കൂള് എന്നാക്കി മാറ്റി.

       1932 ല് പെണ്കുട്ടികള്ക്കും ഗണപത് ഹൈസ്കൂളില് പ്രവേശനം അനുവദിക്കപ്പെട്ടു. സര് വ്വോത്തം റാവുവിന്റെ നേതൃത്വത്തില് രൂപം കൊണ്ട മലബാര് എഡുക്കേഷണല് സൊസൈറ്റി കല്ലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില് ഗണപത് ഹൈസ്കൂളുകള് ആരംഭിച്ചു. വയനാട്ടിലെ സര് വജന ഹൈസ്കൂള്, താനൂരിലെ ദേവധാര് ഹൈസ്കൂള് എന്നിവയുടെ ഭരണച്ചുമതലയും മലബാര് എഡുക്കേഷണല് സൊസൈറ്റി ഏറ്റെടുത്തു. 1957 ഗണപത് ഹൈസ്കൂള് സര്ക്കാര് നിയന്ത്രണത്തില് വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ല് ഗേള്സ് ഹൈസ്കൂള് ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു.

         ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ഇന്ത്യന് ദേശീയ ചരിത്രത്തിലും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളില് വ്യക്തി മൂദ്ര പതിപ്പിച്ച നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു.
         ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ഇന്ത്യന് ദേശീയ ചരിത്രത്തിലും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളില് വ്യക്തി മൂദ്ര പതിപ്പിച്ച നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വ്വാധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/34395" എന്ന താളിൽനിന്ന് ശേഖരിച്ചത്