"ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്ന
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളില്‍ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ല്‍ സ്വന്തം വീട്ടുവളപ്പില്‍ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്.  സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂള്‍ സാധാരണക്കാര്‍ക്കായി തുറന്നുകൊടുത്തു.  സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട്  അദ്ദേഹം  ഈ വിദ്യാലയത്തെ വളര്‍ത്തിയെടുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/34199" എന്ന താളിൽനിന്ന് ശേഖരിച്ചത്