"എ.എൽ.പി.എസ് പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

957 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 83: വരി 83:


===പരിസ്ഥിതി കാർഷിക ക്ലബ്ബ്===
===പരിസ്ഥിതി കാർഷിക ക്ലബ്ബ്===
കോഴിക്കോട് ജില്ലയിലെ തരംഗം കലാ സാഹിത്യ സാംസ്കാരിക വേദി കുരുവട്ടൂര‍് പഞ്ചായത്തില്‍ സംഘടിപ്പിച്ച "ഹരിത ഭുമി ശുദ്ധ വായു" വൃക്ഷ പരിപാലന തരംഗം അവാര്‍ഡ് 2007 പയിമ്പ്ര എ എല്‍ പി സ്കൂളിനാണ് ലഭിച്ചത്. കുരുവ‌ട്ടൂര്‍ പഞ്ചായത്തിലെ എല്ലാ സ്കൂളുകള്‍ക്കും രണ്ട് വൃക്ഷത്തൈകള്‍ നല്‍കി ഒരു വര്‍ഷംകൊണ്ട് നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കിയതിനായിരുന്നു ‌ട്രോഫി ലഭിച്ചത്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3055822,75.8742562|width=800px|zoom=12}}
{{#multimaps:11.3055822,75.8742562|width=800px|zoom=12}}
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341645" എന്ന താളിൽനിന്ന് ശേഖരിച്ചത്