Jump to content

"മാർത്തോമ എൽ. പി .എസ് . വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
'''നിലവിലുള്ള കെട്ടിടങ്ങള്‍'''
1.26.15*5015*3015
  19.45*6.35*3.15
2.6.00*6.00
രണ്ട് സ്കൂള്‍ കെട്ടിടങ്ങള്‍ PRE-KERഉം ഒരു സ്കൂള്‍ കെട്ടിടം 2012 ല്‍ നി൪മ൪ച്ചതുമാണ്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ‍ടോയലറ്റുകള്‍ ഉണ്ട്.ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനി പാചകപ്പുരയുണ്ട്.
==ചരിത്രം ==
==ചരിത്രം ==
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കന്‍ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാന്‍ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കില്‍പ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.സ്കൂള്‍ ആരംഭിച്ച് ചില വ൪ഷങ്ങള്‍ക്കുശേഷം സ്കൂള്‍  പ്രവ൪ത്തനങ്ങള്‍ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതല്‍ വാളകത്ത് ഒരു പെണ്‍പള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി  ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാണ്‍ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയില്‍  ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ല്‍ പൂ൪ണ എല്‍.പി.സ്കൂളായി ആരംഭിച്ചു.

120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/341212" എന്ന താളിൽനിന്ന് ശേഖരിച്ചത്