വെള്ളിയാംപറമ്പ എൽ പി എസ് (മൂലരൂപം കാണുക)
20:48, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
തലശ്ശേരി താലൂക്കിലെ കീഴല്ലൂർ പഞ്ചായത്തിൽപ്പെട്ട എളമ്പാറ,കൊതേരി,തെരൂർ എന്നീ പ്രദേശങ്ങളുടേയും കൂടാളി പഞ്ചായത്തിലെ പട്ടാനൂർ അംശത്തിൽപ്പെട്ട കൊടോളിപ്രം എന്ന പ്രദേശത്തിൻെറയും ഇടയിലായി മട്ടന്നൂർ കൊളപ്പറോഡിൻെറ ഓരംപറ്റി സ്ഥിതി ചെയ്യുന്ന വെളളിയാംപറമ്പ് എന്ന കൊച്ചുഗ്രാമം.വെളളിയാംപറമ്പിലെ ജനസമൂഹത്തിന് സ്വാതന്ത്ര്യവർഷത്തിൽ ലഭിച്ച ഒരു അമൂല്യസമ്പത്തായിരുന്നു ഈ വിദ്യാലയം.1947 ൽയശ:ശരീരനായ സി .വി.കരുണാകരൻനായർ ആരംഭിച്ചതാണ് ഈ വിദ്യാലയം.1949 ലാണ് ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചത്.പ്രാരംഭത്തിൽ 74 കുട്ടികളും 2അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1951 ൽ 1 മുതൽ 5വരെ ക്ളാസും 4 അധ്യാപകരും ഉണ്ടായി.1962ൽ 5 ൻെറ അംഗീകാരം നിർത്തലാക്കി | തലശ്ശേരി താലൂക്കിലെ കീഴല്ലൂർ പഞ്ചായത്തിൽപ്പെട്ട എളമ്പാറ,കൊതേരി,തെരൂർ എന്നീ പ്രദേശങ്ങളുടേയും കൂടാളി പഞ്ചായത്തിലെ പട്ടാനൂർ അംശത്തിൽപ്പെട്ട കൊടോളിപ്രം എന്ന പ്രദേശത്തിൻെറയും ഇടയിലായി മട്ടന്നൂർ കൊളപ്പറോഡിൻെറ ഓരംപറ്റി സ്ഥിതി ചെയ്യുന്ന വെളളിയാംപറമ്പ് എന്ന കൊച്ചുഗ്രാമം.വെളളിയാംപറമ്പിലെ ജനസമൂഹത്തിന് സ്വാതന്ത്ര്യവർഷത്തിൽ ലഭിച്ച ഒരു അമൂല്യസമ്പത്തായിരുന്നു ഈ വിദ്യാലയം.1947 ൽയശ:ശരീരനായ സി .വി.കരുണാകരൻനായർ ആരംഭിച്ചതാണ് ഈ വിദ്യാലയം.1949 ലാണ് ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചത്.പ്രാരംഭത്തിൽ 74 കുട്ടികളും 2അധ്യാപകരുമാണ് ഉണ്ടായിരുന്നത്.1951 ൽ 1 മുതൽ 5വരെ ക്ളാസും 4 അധ്യാപകരും ഉണ്ടായി.1962ൽ 5 ൻെറ അംഗീകാരം നിർത്തലാക്കി | ||
== ഭൗതികസൗകര്യങ്ങള്‍ == | |||