Jump to content
സഹായം

"ജി.യു.പി.എസ് മേനച്ചോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,069 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഫെബ്രുവരി 2017
വരി 33: വരി 33:
2016-17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
2016-17 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ബോധവത്കരണം,പരിസ്ഥിതി ക്ലബ് ഉദ്ഘാടനം,തൈ നടല്‍, ക്വിസ് മത്സരം,പോസ്റ്റര്‍ രചന മത്സരം, പ്രി-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് കളറിംഗ് മത്സരം എന്നിവ നടത്തി. പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ഇക്കോ ക്ലബ് ആറളം വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്ര നടത്തി. വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെക്കുറിച്ച്  കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.

== വായനാദിനം
വായനാദിനം
വായനാദിനാചരണത്തിന്‍റെ ഭാഗമായി പുസ്തകപ്രദര്‍ശനം,വായനാമത്സരം, പുസ്തകവിതരണം വിവിധ ക്ലബുകളുടെ പ്രവര്‍ത്തനോദ്ഘാടനം എന്നിവ നടത്തി.വായനയുടെ പ്രസക്തിയെക്കുറിച്ച്  ക്ലാസെടുത്തു.
യോഗാദിനം
യോഗാദിനത്തില്‍ കായികാധ്യാപകനായ  ശ്രീ. അനൂപ് മാസ്റ്ററുടെ നേത്രുത്വത്തില്‍ ക്ലാസും യോഗാപ്രദര്‍ശനവും നടത്തി.
മയക്കുമരുന്നു വിരുദ്ധദിനം
മയക്കുമരുന്നു വിരുദ്ധദിനത്തില്‍ ആരോഗ്യക്ലബിന്‍റെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ എസ്.ഐ ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. രക്ഷിതാക്കളുടേയും നാട്ടുകരുടേയും പങ്കാളിത്തംകൊണ്ട്  ശ്രദ്ധേയമായി.
വനമഹോത്സവദിനം-കവിതാരചന ,ക്വിസ് മത്സരം,പോസ്റ്റര്‍ നിര്‍മ്മാണം എന്നിവ നടത്തി.കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ദിപ്പിക്കുന്നതിനായി 'ചോദ്യോത്തരപ്പെട്ടി'  ഉദ്ഘാടനം നടന്നു.ഇതിന്‍റെ തുടര്‍ച്ചയായി എല്ലാ വെള്ളിയാഴ്ചയും ക്വിസ് മത്സരം നടത്താന്‍ തീരുമാനിച്ചു.
 
  ==
  ==

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/340688" എന്ന താളിൽനിന്ന് ശേഖരിച്ചത്