"GOVT LPS VELIYANAD SOUTH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GOVT LPS VELIYANAD SOUTH (മൂലരൂപം കാണുക)
12:15, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ നഗരത്തില്‍ വെളിയനാട് ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്. | |||
== ചരിത്രം == | == ചരിത്രം == | ||
28/5/1907 ഇൽ ആണ് വെളിയനാട് എൽ പി ബി സ്കൂൾ സ്ഥാപിതമായത്. അന്ന് വെളിയനാട് ഗ്രാമ പഞ്ചായത്തിലെ ഒരു പ്രമുഖ ക്രിസ്തിയ കുടുംബമായ കനകമംഗലം തറവാട്ടുകാരാണ് സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും സംഭാവന ചെയ്തത്. 1956 ഡിസംബർ 21 നു സ്കൂൾ പൊന്നും വിലക്ക് സർക്കാർ അധീനതയിലേക്ക് മുതൽ കൂട്ടി. നാല് ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്ന സ്കൂളിൽ 2009 മുതൽ പി ടി എ യുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. B5 /12970 /2016/ കെ ഡി എസ്/ തീയതി 6 /8 /2016 നമ്പർ ഉത്തരവ് പ്രകാരം ഗവണ്മെന്റ് എൽ പി എസ് വെളിയനാട് സൗത്ത് എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 74: | വരി 71: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: | {{#multimaps: 9.4567, 76.4317| width=800px | zoom=16 }} |