ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ (മൂലരൂപം കാണുക)
09:44, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
1889-ല്‍സ്ഥാപിക്കപ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ പെണ്‍കുട്ടികളുടെ ആദ്യവിദ്യാലയം എന്ന പേരിലറിയപ്പെടുന്ന ഈ1 സ്കൂള്‍ തൃശ്ശൂര്‍ കോര്പ്പറേഷന് പരിധിയില്‍പ്പെടുന്നു.1889-ല്‍ കൊച്ചിരാജാവിന്റെ കാലത്ത് വിക്ടോറിയരാജ്ഞിയുടെ നാമധേയത്തില്‍ തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനു സമീപം ആരംഭിച്ച ഈ സ്കൂള്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്നറിയപ്പെട്ടു.1950-ല്‍ഇന്ത്യ റിപ്പബ്ളിക് ആയപ്പോള്‍ ഈ സ്കൂള്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.പിന്നീട് എല്‍.പി.വിഭാഗം ഹൈസ്കൂളില്‍ നിന്നും മാറി ജി.എം.എല്‍.പി.എസ്[ജി], തൃശ്ശൂര്‍ എന്ന പേരില്‍ നമ്മുടെ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.ഇപ്പോള്‍ ഇവിടെ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. | 1889-ല്‍സ്ഥാപിക്കപ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ പെണ്‍കുട്ടികളുടെ ആദ്യവിദ്യാലയം എന്ന പേരിലറിയപ്പെടുന്ന ഈ1 സ്കൂള്‍ തൃശ്ശൂര്‍ കോര്പ്പറേഷന് പരിധിയില്‍പ്പെടുന്നു.1889-ല്‍ കൊച്ചിരാജാവിന്റെ കാലത്ത് വിക്ടോറിയരാജ്ഞിയുടെ നാമധേയത്തില്‍ തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനു സമീപം ആരംഭിച്ച ഈ സ്കൂള്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്നറിയപ്പെട്ടു.1950-ല്‍ഇന്ത്യ റിപ്പബ്ളിക് ആയപ്പോള്‍ ഈ സ്കൂള്‍ മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.പിന്നീട് എല്‍.പി.വിഭാഗം ഹൈസ്കൂളില്‍ നിന്നും മാറി ജി.എം.എല്‍.പി.എസ്[ജി], തൃശ്ശൂര്‍ എന്ന പേരില്‍ നമ്മുടെ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.ഇപ്പോള്‍ ഇവിടെ ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |