"പാലയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==ഈ വിദ്യാലയം കീഴല്ലൂര്‍ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം  തീയ്യതിയത്തെ 1427ാം നമ്പര്‍ ഗവര്‍ണ്‍മെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ല്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.സര്‍വ്വശ്രീ.കെ.രാമുണ്ണി,ഒ.കോരന്‍,പി.വി.കു‍‍ഞ്ഞിരാമന്‍ നമ്പ്യാര്‍,കെ.എം.കു‍‍ഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നീ അധ്യാപകര്‍ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരന്‍ വാങ്ങി.ഇപ്പോള്‍ ഈ വിദ്യാലയത്തിന്‍െറ മാനേജര്‍ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദന്‍,ശ്രീമതി.പി.നന്ദിനി,ശ്രീ.പി.ശ്രീധരന്‍,ശ്രീമതി പി.കെ.സാവിത്രി,ശ്രീമതി.പി.വി.സുശീല
== ചരിത്രം ==
ഈ വിദ്യാലയം കീഴല്ലൂര്‍ ഗ്രാമപ‍‍ഞ്ചായത്തിലെ പാലയോട് ദേശത്ത് അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു.നൂറ്റിപന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏകാധ്യാപക കുടിപ്പള്ളിക്കൂടം ആയാണ് ഈ വിദ്യാലയം ആരംഭിച്ചത്.1905 ജൂലായ് 21ാം  തീയ്യതിയത്തെ 1427ാം നമ്പര്‍ ഗവര്‍ണ്‍മെന്റ് ഉത്തരവനുസരിച്ച് അംഗീകാരം ലഭിക്കുകയും ചെയ്തു.1935-ല്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.സര്‍വ്വശ്രീ.കെ.രാമുണ്ണി,ഒ.കോരന്‍,പി.വി.കു‍‍ഞ്ഞിരാമന്‍ നമ്പ്യാര്‍,കെ.എം.കു‍‍ഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ എന്നീ അധ്യാപകര്‍ കൂട്ടായി മാനേജ്മെന്റ് നടത്തിവന്നെങ്കിലും പിന്നീട് മറ്റ് മൂന്നുപേരുടെയും അവകാശം ശ്രീ.കോരന്‍ വാങ്ങി.ഇപ്പോള്‍ ഈ വിദ്യാലയത്തിന്‍െറ മാനേജര്‍ ശ്രീ.എം.വി.പുരുഷോത്തമനാണ്.ശ്രീ.എ.ഗോവിന്ദന്‍,ശ്രീമതി.പി.നന്ദിനി,ശ്രീ.പി.ശ്രീധരന്‍,ശ്രീമതി പി.കെ.സാവിത്രി,ശ്രീമതി.പി.വി.സുശീല
ശ്രീ.പി.സുരേന്ദ്രന്‍ എന്നീ അധ്യാപകര്‍ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വര്‍ഷത്തോളം പ്രവര്‍ത്തിച്ച് വിരമിച്ച  അറബിക്  
ശ്രീ.പി.സുരേന്ദ്രന്‍ എന്നീ അധ്യാപകര്‍ ഹെഡ് മാസ്റ്ററായി വിരമിച്ചവരാണ്.30വര്‍ഷത്തോളം പ്രവര്‍ത്തിച്ച് വിരമിച്ച  അറബിക്  
അധ്യാപകനാണ് ശ്രീ.എന്‍.മമ്മദ്.ഇപ്പോഴത്തെ പ്രധാന അധ്യാപിക പി.കെ.വിമല ആണ്.
അധ്യാപകനാണ് ശ്രീ.എന്‍.മമ്മദ്.ഇപ്പോഴത്തെ പ്രധാന അധ്യാപിക പി.കെ.വിമല ആണ്.
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/339093" എന്ന താളിൽനിന്ന് ശേഖരിച്ചത്