വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട് (മൂലരൂപം കാണുക)
15:28, 20 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 147: | വരി 147: | ||
== നൈറ്റ് പി.ടി.എ(11-02-2017)== | == നൈറ്റ് പി.ടി.എ(11-02-2017)== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി.എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു. | പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി.എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു. | ||
<gallery> | |||
18227-52.jpg|നൈറ്റ് പി ടി എ | |||
18227-51.jpg|നൈറ്റ് പി ടി എ | |||
</gallery> | |||
== വാർഷികാഘോഷം == | == വാർഷികാഘോഷം == |