"സെൻറ്. മേരീസ് സി. ബി. പി. എസ് കൊട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
പള്ളിയോടനു ബന്ധിച്ചു  ഒരു  പള്ളിക്കൂടം എന്ന ചാവറയച്ചന്റെ  വാക്കുകൾ  അന്വർത്ഥമാക്കികൊണ്ടാണ്  ഈ  വിദ്യാലയം  സ്ഥാപിതമായത് .തൊഴിലധിഷ്ഠിത  വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന ഗാന്ധിജിയുടെ ലക്ഷ്യം മുൻനിർത്തികൊണ്ടുള്ള വിദ്യാഭ്യാസരീതിയായിരുന്നു ഇവിടെ നടന്നിരുന്നത് .ആരംഭത്തിൽ ഓരോ ഡിവിഷനുകളിലായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 12 ഡിവിഷനുകളായി പടർന്നു പന്തലിച്ചു കൊട്ടേക്കാടിന്റെ അഭിമാനസ്തംഭബമായി ഉയർന്നുനിൽക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333711" എന്ന താളിൽനിന്ന് ശേഖരിച്ചത്