"കണ്ടക്കൈ എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,319 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2017
വരി 34: വരി 34:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന  അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.
പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന  അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.എൽ.എസ്.എസ്. ഉൾപ്പടെയുള്ള മത്സരപരീക്ഷകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാകായിക, ശാസ്തര-പ്രവൃത്തിപരിചയവേളയിൽ കുട്ടികള്ക്ക് നല്ലരീതിയിലുള്ള പരിശീലനം നൽകുകയും മത്സര പരിപാടിയിൽ പങ്കെടുപ്പിക്കുകയും ഉജ്വല വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്. 2015-16, 2016-17 വർഷങ്ങളിൽ തുടർച്ചയായി തളിപ്പറന്പ് സൌത്ത് സബ്ജില്ലാ കലോൽത്സവത്തിൽ  ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 2016-17 വർഷം ശാസ്ത്രമേള-ശാസ്ത്രവിഭാഗം ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333452" എന്ന താളിൽനിന്ന് ശേഖരിച്ചത്