"ദേശസേവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,248 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 13656-1.jpg||
| സ്കൂള്‍ ചിത്രം= 13656-1.jpg||
}}
}}
== ചരിത്രം ==1879 -ല്‍ കണ്ണാടിപ്പറന്പ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയര്‍ എലിമെന്‍ററി സ്കൂളായി  ഉയര്‍ത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറന്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി  എന്നീ വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ്
== ചരിത്രം ==1879 -ല്‍ കണ്ണാടിപ്പറന്പ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയര്‍ എലിമെന്‍ററി സ്കൂളായി  ഉയര്‍ത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറന്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി  എന്നീ             വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയല്‍ വില്ലേജുകളില്‍ ഹയര്‍ എലിമെന്‍ററി സ്കൂള്‍ സ്ഥാപിതമായത്. 1945 ല്‍ ചിറക്കല്‍ ദേശസേവാസംഘം സ്കൂള്‍ ഏറ്റെടുത്തു.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡന്‍റാമണ് സ്കൂളിന്‍റെ മാനേജര്‍.
        800 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി കുട്ടികള്‍ക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായി ഒരു തുന്നല്‍പരിശീലനകേന്ദ്രവും സോപ്പ് നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/333316" എന്ന താളിൽനിന്ന് ശേഖരിച്ചത്