"ഗണപത് എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,425 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂള്‍. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ല്‍ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യര്‍ക്കും നിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി.


സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിഭാഗക്കാര്‍ക്കും  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിഭാഗക്കാര്‍ക്കും  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329699" എന്ന താളിൽനിന്ന് ശേഖരിച്ചത്