"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂള്‍ വിഭാഗത്തിന് ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ പ്രത്യേകമായുണ്ട്.ഹയര്‍ സെക്കന്ററി വിഭാഗത്തിനുള്ള സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ ഒരു മുറിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര്‍സെക്കന്ററിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം ലൈബ്രററികളുണ്ട്.എഡ്യൂസാറ്റ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം സം വിധാനവും കെട്ടിടവും നിലവിലുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/32937" എന്ന താളിൽനിന്ന് ശേഖരിച്ചത്