Jump to content

"എ എം എൽ പി എസ് കൈലമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

264 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2017
വരി 117: വരി 117:

=== എൻെറ വിദ്യാലയം===
=== എൻെറ വിദ്യാലയം===
   അറിവിൻെറ ലോകം  
   '''അറിവിൻെറ ലോകം'''
 
   പൊതുവിജ്ഞാനത്തിൻെറ ലോകത്തേക്ക് കുരുന്നുകളെ കൈ പിടിച്ചു ഉയർത്താനുതകുന്നചോദ്യങ്ങളും ഉത്തരങ്ങളും ദിവസേനെ "അറിവിൻെറ ലോകം " ബോർഡിൽ പ്രദർശിപ്പിക്കുന്നു.കുരുന്നുകൾ തൻെറ  "അറിവിൻെറ ലോകം " ചോദ്യ ബാങ്കിൽ നിക്ഷേപിക്കുന്നു.പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ് സി )മാതൃകയിൽ രണ്ടു ഘട്ടങ്ങളായി പരീക്ഷകൾ നടത്തി ഒന്ന് ,രണ്ടു റാങ്കു കാരെ കണ്ടെത്തി അനുമോദിക്കുന്നു.കൈലമഠം എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സര പരീക്ഷകൾകും ഏറെ പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്ന ഈ പരീക്ഷ ഏറെ പ്രശംസ പിടിച്ചു പറ്റി  പഞ്ചായത്തിലെ  വിവിധ സ്കൂളുകളിലേക്കു വ്യാപിച്ചിരിക്കുന്നു .

[[പ്രമാണം:പ്രമാണം 25.jpg|thumb|പ്രമാണം 25]]
[[പ്രമാണം:പ്രമാണം 26.jpg|thumb|പ്രമാണം 26]]
[[പ്രമാണം:പ്രമാണം 27.jpg|thumb|പ്രമാണം 27]]

   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ0
   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ0
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325820" എന്ന താളിൽനിന്ന് ശേഖരിച്ചത്