"എ യു പി എസ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് മങ്ങാട് (മൂലരൂപം കാണുക)
19:45, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
(ഐറ്റി കോഡിനേറ്റർ ടി അബ്ദുൽ ജബ്ബാർ | (ഐറ്റി കോഡിനേറ്റർ ടി അബ്ദുൽ ജബ്ബാർ | ||
==ചരിത്രം== | ==ചരിത്രം== | ||
ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകാൻ വേണ്ടി മനുഷ്യ സ്നേഹികളായ മൺമാറിന്ന ഇമ്ബിച്ചി മൊയ്‌തീൻ ഹാജിയും അദ്ദേഹത്തെ സഹായിക്കാൻ നിഷ്‌കളങ്കരായ | ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷര വെളിച്ചം നൽകാൻ വേണ്ടി മനുഷ്യ സ്നേഹികളായ മൺമാറിന്ന ഇമ്ബിച്ചി മൊയ്‌തീൻ ഹാജിയും അദ്ദേഹത്തെ സഹായിക്കാൻ നിഷ്‌കളങ്കരായ നാട്ടുകാരുടെയും ശ്രമഫലമായി മങ്ങാട് എന്ന ഗ്രാമത്തിൽ 1943ജൂൺ 1 ഈരേച്ചുകണ്ടി എന്ന ഗ്രാമത്തിൽ ബോർഡ് സ്കൂളായിട്ട് പ്രവർത്തനം ആരംഭിച്ചു സ്കൂളിന്റെ നേതൃത്ത്വം 1960 ൽ മർഹൂം എൻ ആർഅബ്ദുറഹിമാൻ ഹാജി യിലെത്തി 1962 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയരുകയും 1964 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്‌തു | ||
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||