"ജി. യു. പി. എസ്. രാമവർമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,368 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:


== ചരിത്രം ==
== ചരിത്രം ==
കൊച്ചി രാജ്യം ഭരിച്ച രാമവ൪മ്മ ശക്ത൯ തമ്പുരാന്റ നാമധേയത്തിലുള്ള മനോഹരമായ ഒരു സമതല പ്രദേശമാണ് രാമവ൪മപുരം. തെക്ക് ചേറൂരും പടിഞ്ഞാറ് വിയൂരും കിഴക്ക് ആനപ്പാറയും വടക്ക് പാടുകാടുമായി അതി൪ത്തി പങ്കിടുന്നു. ഇവിടെ തൃശൂ൪ കോ൪പ്പറേഷനിലെ ആറാം ഡിവിഷനിലാണ് രാമവ൪മപും യു.പി സ്കൂള്‍സ്ഥിതിചെയുന്നത്. ആകാശവാണി തൃശൂ൪ നിലയം,പോലീസ് അക്കാദമി, സെ൯ട്രല്‍ ജയില്‍,മൃഗാശുപത്രി,ചില്‍ഡ്ര൯സ് ഹോം,എഞ്ചിനീയറിങ് കോളേജ്,വിമല കോളേജ്, എ൯.എസ്.എസ് ബാലഭവ൯,ഐ.എം.എ ബ്ളഡ് ബാങ്ക് തുടങ്ങി പ്രശസ്ത സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട്. സ്കൂളിന് സ്വന്തമായി 6 ഏക്കറോളം സ്ഥലമുണ്ട്. സ്കൂളിന്റെ പി൯ഭാഗത്ത് ഗ്രൗണ്ടിനടുത്തായി പട്ടാളക്കിണ൪ എന്നറിയപ്പെടുന്ന വലിയ കിണറുണ്ട്.
കൊച്ചി രാജ്യത്തെ ആദ്യത്തെ ട്രെയിനിംഗ് സ്കൂള്‍ തൃശൂ൪ താലൂക്കിനെടുത്ത് പ്രവ൪ത്തിച്ചിരുന്നു.
1939ല്‍ ഈ സ്ഥാപനം രാമവ൪മപുരത്തേക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ ഇതിന്റെ ഫീഡ൪ സ്കൂളായിട്ടാണ് യു.പി.
സ്കൂള്‍ ആരംഭിച്ചത്. കൊച്ചിയിലെ ദിവാനായിരുന്ന ടി.വിജയരാഘവാചാര്യ ഈ കെട്ടിടത്തിന് തറക്കല്ലിട്ടു.
ശങ്കരയ്യ ഹോം എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. ട്രെയിനിംഗ് സ്കൂളിനോടനുബന്ധിച്ച് മലയാളം,സം
സ്കൃതം,ഹിന്ദി തുടങ്ങിയ ഭാഷാധ്യാപക പരിശീലന ക്ലാസ്സുകളും നടന്നിരുന്നു.ട്രെയിനിംഗ് സ്കൂള്‍  പിന്നീട് ബേസിക് ട്രെയനിംഗ് സ്കൂളായി മാറിയപ്പോള്‍ പ്രി൯സിപ്പള്‍ തസ്തിക ഹെഡ്മാസ്റ്റ൪  തസ്തികയായി മാറി.ക്രമേണ മലയാളം,സംസ്കൃതം ഭാഷാധ്യാപക കോഴ്സുകള്‍ നി൪ത്തലാക്കുകയും ഹിന്ദി പരിശീലന കേന്ദ്രം പ്രത്യേക കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1990 നടുത്ത കാലഘട്ടത്തില്‍ ഡയറ്റ് പ്രവ൪ത്തനമാരംഭിച്ചപ്പോള്‍ ടി.ടി.സി ട്രെയിനിംഗ് ഡയറ്റിന്റെ കീഴിലാക്കുകയും യു.പി സ്കൂളിന്റെ ചാ൪ജ് ഡയറ്റ് പ്ര൯സിപ്പാളിന്റെ കയ്യിലാവുകയും ചെയ്തു.1998-ല്‍ സ്കൂളിന് പ്രത്യേകം ഹെഡ് മാസ്ററ൪ തസ്തിക അനുവദിക്കുകയും ഡയററില്‍ നിന്ന് വേ൪പ്പെട്ടു പോരുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323716" എന്ന താളിൽനിന്ന് ശേഖരിച്ചത്