"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 123: വരി 123:
[[പ്രമാണം:44029_140.jpg|thumb|കുട്ടികള്‍ അസംബ്ളിയില്‍......]]

   '''എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്കൂള്‍ അസംബ്ളി നടത്താറുണ്ട്.സ്കൂള്‍തലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികള്‍ക്ക് അസംബ്ളിയില്‍ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമായും മാറുന്നു.'''

''സ്കൂള്‍ പാര്‍ലമെന്റ്'''
*''സ്കൂള്‍ പാര്‍ലമെന്റ്'''
[[പ്രമാണം:44029_130.jpg|thumb|സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍]]

   '''സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേത്യത്വത്തില്‍ കംപ്യൂട്ടറിനെ വോട്ടിംഗ് യന്ത്രങ്ങളാക്കി മാറ്റി ജനാധിപത്യരീതിയില്‍ വോട്ടുചെയ്താണ് സ്കൂള്‍ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്.'''

4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322757" എന്ന താളിൽനിന്ന് ശേഖരിച്ചത്