"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,420 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:

             തുട൪ന്ന് സ്കൂള്‍ഹാളില്‍ ചേ൪ന്ന യോഗത്തിന്  ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗണ്‍സില൪മാരായ  ശ്രീ.ടി.ടി സുലൈമാന്‍ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും  ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളില്‍ പ്രവേശനം നേടിയ  കുട്ടികള്‍ക്കുളള  സമ്മാനക്കിറ്റ് വിതരണം  ചെയ്യുകയും ചെയ്തു.  ശ്രീ. പ്രേമന്‍ മുത്തേരി കുട്ടികള്‍ക്കുളള യുണിഫോം വിതരണവും നടത്തി.  സീനിയ൪ അസിസ്റ്റന്റ്  ശ്രീമതി. സുലേഖ പി.എം  ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ നന്ദിയും രേഖപ്പെടുത്തി.

തുപ്രവ൪ത്തനമായ Linguistic Input Ensuring Programme  (LIEP)ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി.
            തന
==അദ്ധ്യാപകർ==
*സി.കെ വിജയന്‍
*സുലേഖ പി.എം
*അബ്ദുല്‍ നാസ൪ യു.പി
*മീന ജോസഫ്
*മുഹമ്മദ് ഷെരീഫ് എന്‍. പി
*രാധാകൃഷ്ണന്‍ എ.കെ
*ശ്യാമപ്രിയപി.എസ്
തുപ്രവ൪ത്തനമായ Linguistic Input Ensuring Programme  (LIEP)
ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി.

             ഒത്തുപിടിച്ചാല്‍ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം.

വരി 96: വരി 85:
മോണിംഗ് അസംബ്ലിയില്‍  ഹെഡ് മാസ്റ്റ൪ ശ്രീ.സി.കെ വിജയന്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പരിസ്ഥിതിക്ലബ്ബ് കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪ പരിസ്ഥിതിദിനസന്ദേശം നല്കി. ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍,

പോസ്റ്റ൪ നി൪മാണം, പ്ലക്കാ൪ഡ് നി൪മാണം, ഇവയുടെ പ്രദ൪ശനം, മുത്തശ്ശി മാവിനെ ആദരിക്കല്‍, പ്രതിജ്ഞ, പ്രശ്നോത്തരി, തൈനടല്‍ - കറിവേപ്പ്,  

സാമൂഹ്യവനവത്ക്കരണവിഭാഗത്തിന്റെ തൈവിതരണം എന്നിവയും പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്നു. പ്രശ്നോത്തരിയില്‍ യു.പി. വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ അരുണിമ ടി.എ ഒന്നാം സ്ഥാനവും വിന്യ ടി.എസ്  രണ്ടാം സ്ഥാനവും എല്‍.പി. വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ
സാമൂഹ്യവനവത്ക്കരണവിഭാഗത്തിന്റെ തൈവിതരണം എന്നിവയും പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്നു. പ്രശ്നോത്തരിയില്‍ യു.പി. വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ അരുണിമ ടി.എ ഒന്നാം സ്ഥാനവും വിന്യ ടി.എസ്  രണ്ടാം സ്ഥാനവും എല്‍.പി. വിഭാഗത്തില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ പി.എസ് ഒന്നാം സ്ഥാനവും നേടി സബ് ജില്ലാതല മത്സരത്തിന൪ഹരായി.
ശിവപ്രിയ പി.എസ് ഒന്നാം സ്ഥാനവും നേടി സബ് ജില്ലാതല മത്സരത്തിന൪ഹരായി.

വരി 126: വരി 114:
അസംബ്ലിയില്‍ വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪ സ൪ ബഷീ൪ അനുസ്മരണ പ്രഭാഷണം നടത്തി.  ബഷീ൪ കൃതികളുടെ പ്രദ൪ശനവും പുസ്തകപരിചയവും നടത്തി.  എ.കെ രാധാകൃഷ്ണന്‍ സ൪

ആശംസാ പ്രസംഗവും നടത്തി.  ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ്  പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി.   
ആശംസാ പ്രസംഗവും നടത്തി.  ബഷീ൪ ക്വിസ്സില്‍ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ്  പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി.   
==അദ്ധ്യാപകർ==
*സി.കെ വിജയന്‍
*സുലേഖ പി.എം
*അബ്ദുല്‍ നാസ൪ യു.പി
*മീന ജോസഫ്
*മുഹമ്മദ് ഷെരീഫ് എന്‍. പി
*രാധാകൃഷ്ണന്‍ എ.കെ
*ശ്യാമപ്രിയപി.എസ്

ജൂലൈ 11 ലോക ജനസംഖ്യാദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനം
വരി 201: വരി 179:

                               പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച  2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു.  യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു.  വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു.  കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു.    ജയരാജന്‍ മുത്തേരി,  സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.  27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪  എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17

വരി 238: വരി 201:

==അദ്ധ്യാപകർ==
*സി.കെ വിജയന്‍
*സുലേഖ പി.എം
*അബ്ദുല്‍ നാസ൪ യു.പി
*മീന ജോസഫ്
*മുഹമ്മദ് ഷെരീഫ് എന്‍. പി
*രാധാകൃഷ്ണന്‍ എ.കെ
*ശ്യാമപ്രിയപി.എസ്

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319766" എന്ന താളിൽനിന്ന് ശേഖരിച്ചത്