"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

469 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.
ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.


ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ  ഉണ്ടായിരുന്നില്ല. പിന്നിലത്ത് അബ്ദുകിഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാര്‍ത്ഥികളുമായമണ് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റര്‍ മലബാറില്‍നിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.1964-ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അതിനുശേഷം അറബിക്ക്,ഉറുദ്ദു,ഹിന്ദി, ഡ്രോയിങ്ങ്, ഢ്രില്‍ ഇവയ്ക്ക് അധ്യാപകരെ നിയമിച്ചു.കുടിവെളളത്തിനും പ്രാഥമിക ആവശ്യത്തിമനുമുളള സൗകര്യങ്ങള്‍ ഒരുക്കി..സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമോയെങ്കിലും തട്ടുങ്ങല്‍ സ്കൂള്‍എന്നാമ് അറിയപെടുന്നത്. ഈ പേര് ലഭിച്ചതിനുപിന്നില്‍ ഒരു ചരിത്രനുണ്ട്. സ്ഥലത്തിനു പടിഞ്ഞാറുഭാഗത്തായി താമസിച്ചിരുന്ന കുങ്ങിതങ്ങള്‍  ഓത്തും മരുന്നുകച്ചവടവുമായി ഒരു തട്ടുകട നടത്തിയിരുന്നു.അതില്‍ നിന്നാണ് തട്ടുങ്ങല്‍ എന്ന പേരുവന്നത്.ഇന്നത്തേതുപോലെ രണ്ടുമാസത്തെ മധ്യവേനലവധി അന
ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ  ഉണ്ടായിരുന്നില്ല. പിന്നിലത്ത് അബ്ദുകിഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാര്‍ത്ഥികളുമായമണ് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റര്‍ മലബാറില്‍നിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.1964-ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അതിനുശേഷം അറബിക്ക്,ഉറുദ്ദു,ഹിന്ദി, ഡ്രോയിങ്ങ്, ഢ്രില്‍ ഇവയ്ക്ക് അധ്യാപകരെ നിയമിച്ചു.കുടിവെളളത്തിനും പ്രാഥമിക ആവശ്യത്തിമനുമുളള സൗകര്യങ്ങള്‍ ഒരുക്കി..സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമോയെങ്കിലും തട്ടുങ്ങല്‍ സ്കൂള്‍എന്നാമ് അറിയപെടുന്നത്. ഈ പേര് ലഭിച്ചതിനുപിന്നില്‍ ഒരു ചരിത്രനുണ്ട്. സ്ഥലത്തിനു പടിഞ്ഞാറുഭാഗത്തായി താമസിച്ചിരുന്ന കുങ്ങിതങ്ങള്‍  ഓത്തും മരുന്നുകച്ചവടവുമായി ഒരു തട്ടുകട നടത്തിയിരുന്നു.അതില്‍ നിന്നാണ് തട്ടുങ്ങല്‍ എന്ന പേരുവന്നത്.ഇന്നത്തേതുപോലെ രണ്ടുമാസത്തെ മധ്യവേനലവധി അന്നുണ്ടായിരുന്നില്ല.പകരം റംസാനോടനുബന്ധിച്ച് ഒരു മാസത്തെ അവധിയാണ് നല്‍കിയിരുന്നത്.ഈ അവധിക്കു മുപ്പതു ദിവസത്തെ കോപ്പി എഴുത്തും മുപ്പത് കണക്കുംഗൃഹപാഠമായി നല്‍കുമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318454" എന്ന താളിൽനിന്ന് ശേഖരിച്ചത്