"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:42086 logo.png|thumb|School Logo]]
[[പ്രമാണം:42086 logo.png|ലഘുചിത്രം|ഇടത്ത്‌|School Logo]]
1961ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ജി.എച്ച്.എസ്. ജവഹര്‍കോളനി 1980ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി 2013ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.  

പ്രീ പ്രൈമറി മുതൽ  പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പാലോട് സബ്‌ജില്ലയിലെ  ഒരു വിദ്യാലയമാണിത് .കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഡിവിഷനും , യു പി വിഭാഗത്തിൽ ആറ് ഡിവിഷനും  എൽ പി വിഭാഗത്തിൽ എട്ട് ഡിവിഷനും പ്രീ പ്രൈമറിയിൽ  ഗവണ്മെന്റ് അംഗീകാരമുള്ള  എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ്  സ്കൂൾ ക്യാമ്പസ്  

1,462

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318309" എന്ന താളിൽനിന്ന് ശേഖരിച്ചത്