"എ.യു.പി.എസ്.പാലത്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,791 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
 
                          1948 ല്‍ സ്കൂള്‍ സ്ഥാപിതമായി. ആദ്യം ഗേള്‍സ് സ്കൂളായിരുന്നു. എട്ടാംതരം [ESSLC] ഉള്‍പ്പെടുന്ന സ്കൂളായിരുന്നു. പിന്നീട് 2 വര്‍ഷത്തിനു ശേഷം ജനറല്‍ യു.പി. സ്കൂളായി മാറി. ആദ്യകാലത്ത് തൊഴില്‍ പരിശീലനമായി ചര്‍ക്ക, നെയ്ത്ത് എന്നിവയില്‍ പരിശീലനം ഉണ്ടായിരുന്നു. 1998ല്‍ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍.എസ്. മാസ്റ്റര്‍ തന്നെ 1971-72 വരെ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏലംകുളത്തെ കലാ - കായിക – സാഹിത്യ – രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളില്‍ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 1998 ല്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിച്ച വായനാപൂമുഖം അവര്‍ക്ക് സ്കൂളിനോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി നിലകൊള്ളുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര ലബ്ധിയുടെ കാലഘട്ടം-ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും കഷ്ടപ്പെട്ടിരുന്ന ജനങ്ങള്‍- 1947-48 കാലഘട്ടത്തില്‍ ഏലംകുളം ഗ്രാമത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. ഈ കാലഘട്ടത്തിലാണ്  ഏലംകുളം ഗ്രാമത്തിന്‍റ ഹൃദയഭാഗത്ത് ഗേള്‍സ് ഹയര്‍ എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം തുടങ്ങുന്നത്. 5-ാം തരം വരെ പഠിച്ചവര്‍ക്ക് നാലഞ്ച് കിലോമീറ്റര്‍ നടന്ന് പോയി വേണം തുടര്‍പഠനം നടത്താന്‍. വിശപ്പടങ്ങാത്ത സാധാരണക്കാരനു മുന്നില്‍ തുടര്‍വിദ്യാഭ്യാസം മരീചികയായി മാറിയ കാലത്ത് ഈ നാട്ടിലെ പെണ്‍കുട്ടികളു‌ടെ വിദ്യാഭ്യസത്തിന്‍റെ അവസ്ഥ പറയേണ്ടതില്ലല്ലോ. ആ കാലഘട്ടത്തിലാണ് ശ്രീ.എന്‍.ശങ്കരന്‍ നായര്‍ (എന്‍.എസ് മാസ്റ്റര്‍) ഒരു വനിതാ വിദ്യാലയമായി ഈ സ്കൂളിന്റെ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത്. ശ്രീ ഇളവക്കുന്നത്ത് കിഞ്ചുനായരുടെ പീടിക മുറിയിലായിരുന്നു തുടക്കം. പിന്നീട് 'ചിരുതിടം' എന്ന ഒഴിഞ്ഞ വീട്ടിലേക്ക് - ഒന്നു രണ്ട് വര്‍ഷത്തിനുള്ളില്‍ ആണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം നല്കാന്‍ അനുമതി ലഭിച്ചു .ദരിദ്രരായ ഗ്രാമവാസികള്‍ക്ക് കുട്ടികള്‍ക്ക് പഠനത്തിനയക്കാനല്ല കാര്‍ഷിക വൃത്തിയില്‍ പങ്കെട‌ുപ്പിക്കാനായിര‌ുന്ന‌ു താല്‍പര്യം.
ഈ വിദ്യാലയം സ്ഥാപിച്ചത്. 1
ആദ്യം ഗേള്‍സ് സ്കൂളായിരുന്നു. എട്ടാംതരം [ESSLC] ഉള്‍പ്പെടുന്ന സ്കൂളായിരുന്നു. പിന്നീട് 2 വര്‍ഷത്തിനു ശേഷം ജനറല്‍ യു.പി. സ്കൂളായി മാറി. ആദ്യകാലത്ത് തൊഴില്‍ പരിശീലനമായി ചര്‍ക്ക, നെയ്ത്ത് എന്നിവയില്‍ പരിശീലനം ഉണ്ടായിരുന്നു. 1998ല്‍ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍.എസ്. മാസ്റ്റര്‍ തന്നെ 1971-72 വരെ പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏലംകുളത്തെ കലാ - കായിക – സാഹിത്യ – രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളില്‍ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. 1998 ല്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിച്ച വായനാപൂമുഖം അവര്‍ക്ക് സ്കൂളിനോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317229" എന്ന താളിൽനിന്ന് ശേഖരിച്ചത്