"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,457 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:
   
   
വായനദിനം,
വായനദിനം,
                          ഗവ. യു.പി സ്കൂള്‍ മുത്തേരി ഭൂമിശാസ്ത്രക്ലാസ്സ്  22/10/2016
                5,6,7 ക്ലാസ്സുകളിലെ ഭൂമിശാസ്ത്ര ഭാഗങ്ങളുല്‍ക്കൊളളിച്ചുകൊണ്ട് യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ സ൪ 22/10/2016 ന് രാവിലെ 9.30 മുതല്‍  ഉച്ചയ്ക്ക് 1.30വരെ എല്‍.സി.ഡി പ്രൊജക്ട൪ ഉപയോഗിച്ച് ക്ലാസ്സെടുത്തു.  വിഷയാധ്യാപികയ്ക്ക് പ്രയാസമേറിയ ഭാഗങ്ങള്‍  കുട്ടികള്‍ക്കായി വളരെ സരസമായി മനസ്സിലാക്കിക്കൊടുക്കാന്‍ സാറിനു കഴിഞ്ഞു.
    വിദ്യാരംഗം സ്കൂള്‍തല ശില്പശാല        യു.പി തലം
                വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്പശാല 29/10/2016 (ശനി) 9മണി മുതല്‍ 1.30വരെ സ്കൂള്‍ ഹാളില്‍ നടന്നു.  5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു.
              കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന അഭിനയം, നാടന്‍പാട്ട്  എന്നീ മേഖലകളാക്കി ഗ്രൂപ്പ്തിരിച്ച് പ്രവ൪ത്തനങ്ങള്‍ നല്കി. കഥ, കവിത,ചിത്രരചന എന്നിവയുടെ രചനയ്ക്കുളള വിഷയങ്ങള്‍ തിരഞ്ഞെടുത്തത് കുട്ടികള്‍ തന്നെയായിരുന്നു.മികച്ച ചിത്രം രചിച്ചവ൪ ആറാം തരത്തിലെ മിലന്‍ രവീന്ദ്രന്‍, ഏഴാംതരത്തിലെ അന്‍സില്‍  കെ.എ എന്നിവരായിരുന്നു. 
          ആറാംതരത്തിലെ അമൃത പി, അഞ്ചാം ക്ലാസ്സിലെ മാളവിക ഇ.കെ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വിന്യ ടി.എസ്, ആദിത്യന്‍ പി.എസ് എന്നിവ൪ രചിച്ച കവിതകളും ഫാത്തിമ ഫിദ, അനസ്യ പി.കെ എന്നിവരുടെ കഥകളും എടുത്തുപറയത്തക്കതാണ്.  അശ്വതി വി.എസ്, അഥീന ഇ.പി എന്നിവ൪ കവിത നന്നായി ആലപിച്ചു ഗൗരിശങ്ക൪    , വിശാഖ ശ്രീധരന്‍ എന്നിവ൪ അവതരിപ്പിച്ച നാടന്‍പാട്ട് മികച്ചതായി കുട്ടികള്‍ വിലയിരുത്തി.
മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 തിയ്യതികളിലായിഉപജില്ലയില്‍ നടക്കുന്ന ശില്പശാലയിലേക്ക് തിരഞ്ഞെടുത്തു. മണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടക്കുന്ന  പരിപാടിയില്‍ ഇവരുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളെ അറിയിച്ചു,പങ്കെടുപ്പിച്ചു.
കേരളപ്പിറവി ദിനം 2016-17
കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു.  ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്.
1.  കേരളം    -  പി.ടി ഡിസ്പ്ലേ
2.  ദേശഭക്തിഗാനാവതരണം
3.  ചുമ൪മാസിക തയ്യാറാക്കല്‍
4.  കേരളപ്പതിപ്പുപ്രകാശനം/ പ്രദ൪ശനം
5.  വായനാസാമഗ്രികളുടെ പ്രദ൪ശനം
6.  പത്രത്തിന്റെ കേരളപ്പതിപ്പ് തയ്യാറാക്കല്‍ (പ്രാദേശികനിഘണ്ടു ഉള്‍പ്പെടെ)
7.  ദേശാഭിമാനം സ്ഫുരിക്കുന്ന വരികള്‍  -  പ്രദ൪ശനം
8.  പ്രശ്നോത്തരി




ലഹരിവിരുദ്ധദിനം
ജനസംഖ്യാദിനം,
സ്വാതന്ത്ര്യദിനം,
യുദ്ധവിരുദധദിനം
  പത്രവാ൪ത്തയെഴുത്ത് പരിശീലനം  12/11/16


            മുക്കം:  മുത്തേരി ഗവ.  യു.പി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പത്രവാ൪ത്ത തയ്യാറാക്കുന്നതില്‍ യു.പി ക്ലാസ്സിലെ വിദ്യാ൪ത്ഥികള്‍ക്ക് പരിശീലനം നല്കി.


ഫീല്‍‍‍‍ഡ് ട്രിപ്പ് 23/11/16
        പത്രപ്രവ൪ത്തകനും മുക്കം നഗരസഭാകൗണ്‍സിലറുമായ ഇ.പി. അരവിന്ദന്‍ മാസ്റ്റ൪ ക്യാമ്പ് നയിച്ചു. കുട്ടികള്‍ക്കായി വാ൪ത്ത തയ്യാറാക്കല്‍ മത്സരവും നടന്നു.  വി‍ജയികള്‍ക്ക് മുക്കം പ്രസ് ഫോറത്തിന്റെ സമ്മാനം നല്കുമെന്ന് അരവിന്ദന്‍ മാസ്റ്റ൪ അറിയിച്ചു.  രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍, യു.പി അബ്ദുല്‍ നാസ൪, സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി എന്നിവ൪ സംസാരിച്ചു.


യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് സയന്‍സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി നാശം നേരിടുന്ന കാപ്പുമലയിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി.  ഉച്ചക്കുശേഷം 3 മണിയോടെ നടത്തിയ യാത്ര മുന്‍കൂട്ടി അനുവാദം വാങ്ങിയതിനുശേഷമായിരുന്നു. യാത്രയില്‍ കുട്ടികള്‍ക്കാവശ്യമായ വിവരണങ്ങള്‍ നല്കുന്നതില്‍ നാസ൪ സാറും ഷെരീഫ് മാഷും പ്രത്യേകം ശ്രദ്ധിച്ചു. ഏഴാം ക്ലാസ്സിന്റെ സാമൂഹ്യശാസ്ത്രത്തിലെ  ഭൂമിയും ജീവലോകവും എന്ന പാഠവുമായും ആറാം ക്ലാസ്സിലെ ആവാസവ്യവസ്ഥ
          ഭാഷാപ്രവ൪ത്തനങ്ങളില്‍ ഇത്തരം ചില മേഖലകള്‍ കണ്ടെത്തി അതില്‍ വിദഗ്ദ്ധരായ ആളുകളില്‍നിന്ന് കുട്ടികള്‍ക്ക് പാഠങ്ങള്‍ നല്കിപഠനരംഗത്ത് മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായി സ്കൂള്‍ നിരന്തരം ചെയ്തുവരുന്ന പ്രവ൪ത്തനങ്ങളില്‍ ഒന്നാണിതെന്ന് ഹെ‍ഡ് മാസ്റ്റ൪ അറിയിച്ചു.
എന്നിവയെക്കുറിച്ചുളള ഒരു നേ൪ക്കാഴ്ചയായിരുന്നു  ഈ യാത്ര.  




നല്ലപാഠം    28/10/16
യോഗം  -  സാന്ത്വനം
28/10/15 ന് സ്കൂള്‍ ഹാളില്‍ ചേ൪ന്ന  സാന്ത്വനം യോഗത്തില്‍ കൗണ്‍സില൪ ടി.ടി സുലൈമാന്‍, ഇ.പി അരവിന്തന്‍ മാസ്റ്റ൪, ഇ.പിസുധാകരന്‍മാസ്റ്റ൪, ചന്ത്രന്‍ മാസ്റ്റ൪,  ബാലകൃഷ്ണന്‍ മുത്തേരി (പൈതൃകം സ്വാശ്രയ സംഘം), ചന്ത്രന്‍ മാസ്റ്റ൪, വിനോദ് സി, ലളിത, ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ എന്നിവ൪ പങ്കെടുത്തു.  കുട്ടികളില്‍ നല്ലശീലം വള൪ത്താന്‍ ഇത്തരം പ്രവ൪ത്തനങ്ങള്‍ ഉപകരിക്കുന്നതിനാല്‍  സമൂഹത്തിന് നന്മ ചെയ്യുന്നതിനേറ്റവും  ഉപയുക്തമായവ തെരഞ്ഞെടുത്ത്  നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു. ഉപദേശകസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.
1/11/16 (ചൊവ്വ)
രാധാകൃഷ്ണന്‍ സ൪, വിജയന്‍ സ൪, ചന്തര്ന്‍ മാസ്റ്റ൪, ശ്രീജ ടീച്ചൂ൪, ബാലകൃഷ്ണന്‍ മുത്തേരി  എന്നിവര൪ ചേ൪ന്ന് യശോദ അമ്പലക്കുന്നുമ്മല്‍ എന്നവരുടെ വീട് സന്ദ൪ശിച്ചു.  സാമ്പത്തികസഹായം നല്കാന്‍ തീരുമാനിച്ചു. 
7/11/16  സാന്ത്വനപ്പെട്ടി സ്ഥാപിക്കുന്നതിനു മുന്നോടിയായി  മുഴുവന്‍ കുട്ടികളിലും അവബോധം സൃഷ്ടിക്കുന്നതിനായി നന്മയുടെ, കരുതലിന്റെ സ്നേഹപാഠങ്ങള്‍ ഉള്‍ക്കൊളളുന്ന സി.‍‍ഡി ഷോ, ക്ലാസ്സ് എന്നിവ നടത്തുകയുണ്ടായി. 
മാമ്പറ്റ പ്രതീക്ഷാഭവന്‍ സന്ദ൪ശനം
ശിശുദിനത്തോടനുബന്ധിച്ച്  മാമ്പറ്റ പ്രതീക്ഷാഭവനിലേക്ക് യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുദിവസത്തെ പരിപാടി ആസുത്രണം ചെയ്ത് നടപ്പിലാക്കി.  ആട്ടവും പാട്ടും മാജിക് ഷോയും കഥ പറയലും അവ൪ക്കൊപ്പമായിരുന്നു.  അവരുടെ കലാപരിപാടികളും ഞങ്ങള്‍ ആസ്വദിച്ചു. 
ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ വിഭവങ്ങളുള്‍ക്കൊളളുന്നതായിരുന്നു.
ലഹരിവിരുദ്ധദിനം
ജനസംഖ്യാദിനം,
സ്വാതന്ത്ര്യദിനം,
യുദ്ധവിരുദധദിനം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314753" എന്ന താളിൽനിന്ന് ശേഖരിച്ചത്