"എ. എൽ. പി. എസ്. വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

620 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
പ്രവര്‍ത്തനം  ആരംഭിച്ചു. അന്നത്തെ  അധ്യാപകര്‍  ശ്രീ കെ. ഡി.ജോസഫ്‌(headmaster) ,കെ .ആര്‍.ശ്രീധരന്‍  എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമന്‍ കെ കെ, ശ്രീ മാണിയത്ത്  ബാവ ,ശ്രീ  തോട്ട്യന്‍ അന്തോണി എന്നിവര്‍  മാനേജര്‍  സ്ഥാനം  അലങ്കരിച്ചു. 7-06-1956 ന്  പ്രതിഫലം  നല്‍കി  അന്നത്തെ  6 അധ്യാപകര്‍                                                                                                                                                                                                                        ശ്രീ  തോട്ട്യന്‍ അന്തോണിയില്‍  നിന്നും മാനേജ്മെന്‍റും  സ്കൂള്‍വക സ്വത്തുക്കളും  തീറുവാങ്ങി എങ്കിലും മാനേജ്മെന്‍റ്  മാറ്റം അനുമതി  ലഭിച്ചത് 31-07-1958  

  നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യന്‍ അന്തോണി  മാനേജരായി  തുടര്‍ന്നു.   
  നായിരുന്നു. അതുവരെ  ശ്രീ  തോട്ട്യന്‍ അന്തോണി  മാനേജരായി  തുടര്‍ന്നു.   
               ആദ്യരണ്ടു വര്‍ഷം  താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം  സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.    ഓരോ വര്‍ഷവും ക്ലാസ്സുകള്‍ വര്‍ധിച്ചേങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകള്‍ നടത്തി.ഗ്രാന്‍റ് കിട്ടാത്തതിനാല്‍ 1949     
               ആദ്യരണ്ടു വര്‍ഷം  താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം  സെമിപെര്‍മെനന്‍റ് കെട്ടിടമായി തീര്‍ന്നു. എങ്കിലും ഇന്നു  കാണുന്ന ചുമരുകളൊന്നും  ഉണ്ടായിരുന്നില്ല.    ഓരോ വര്‍ഷവും ക്ലാസ്സുകള്‍ വര്‍ധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകള്‍ നടത്തി.ഗ്രാന്‍റ് കിട്ടാത്തതിനാല്‍ 1949     
              
മുതല്‍1957വരെ സാലറിയില്ലാതെ പല ADYAPAKARKUM
മുതല്‍1957വരെ സാലറിയില്ലാതെ വര്‍ഷങ്ങളോളം  ജോലി  ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂള്‍ ഗവ:ഗ്രാന്‍റ് ഉപയോഗിച്ച് മാനേജര്‍ന്മാരാണ് അധ്യാപകര്‍ക്ക് സാലറി നല്‍കിയിരുന്നത്. 1-10-1957 മുതല്‍ ഗവണ്‍ന്മേന്റ്റ് നേരിട്ട് അധ്യാപകര്‍ക്ക് സാലറി നല്‍കി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313651" എന്ന താളിൽനിന്ന് ശേഖരിച്ചത്