"എ.എം.യു.പി.എസ്.എരവിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|AMUPS Eravimangalam}}
{{Infobox School


{{Infobox AEOSchool
|സ്ഥലപ്പേര്=എരവിമംഗലം
| പേര്=എ.​എം.യു.പി.എസ്. എരവിമംഗലം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥലപ്പേര്=എരവിമംഗലം
|റവന്യൂ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18748
| റവന്യൂ ജില്ല= മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 18748
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64564447
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1911
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= എരവിമംഗലം (പി.ഒ) , ചെറുകര(വഴി) , മലപ്പുറം , കേരളം
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 679340
|സ്ഥാപിതവർഷം=1911
| സ്കൂള്‍ ഫോണ്‍=04933205169  
|സ്കൂൾ വിലാസം=എരവിമംഗലം (പി.ഒ) , ചെറുകര(വഴി) , മലപ്പുറം , കേരളം
| സ്കൂള്‍ ഇമെയില്‍= amupschooleravimangalam@gmail.com
|പോസ്റ്റോഫീസ്=എരവിമംഗലം
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=679340
| ഉപ ജില്ല= പെരിന്തല്‍മണ്ണ
|സ്കൂൾ ഫോൺ=04933205169  
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഇമെയിൽ=amupschoolevm@gmail.com
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= എൽ.പി
|ഉപജില്ല=പെരിന്തൽമണ്ണ
| പഠന വിഭാഗങ്ങള്‍2= യു.പി
|ബി.ആർ.സി=
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| മാദ്ധ്യമം= മലയാളം‌  
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 264
|ലോകസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം= 302
|നിയമസഭാമണ്ഡലം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 566
|താലൂക്ക്=
| അദ്ധ്യാപകരുടെ എണ്ണം= 27
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്‌ഡഡ്
| പ്രധാന അദ്ധ്യാപകന്‍= സി.മുരളീധരൻ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= എം.ഷൗക്കത്തലി        
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=315
|വിദ്യാർത്ഥികളുടെ എണ്ണം 1-10=653
|അദ്ധ്യാപകരുടെ എണ്ണം 1-10= 27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹംസ.പി   
|പി.ടി.. പ്രസിഡണ്ട്=എം.ഷൗക്കത്തലി        
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Mainphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ എരവിമംഗലം എന്ന സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ് എരവിമംഗലം AMUP സ്കൂൾ.'''


== ചരിത്രം ==
== ചരിത്രം ==
1911- ൽ പ്രവർത്തനം ആരംഭിച്ചു.  
'''1911- ൽ പ്രവർത്തനം ആരംഭിച്ചു. 1911-ൽ ഒരു നാട്ടെഴുത്തു പള്ളിക്കൂടമായിട്ടാണ്  യശ :ശരീരനായ ആട്ടീരി രാമനെഴുത്തച്ഛൻ ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പഴമക്കാർ പറഞ്ഞു വരുന്നു.വാർദ്ധക്യം കാരണം രാമനെഴുത്തച്ഛൻ തന്റെ സന്തത സഹചാരിയായ കരിമ്പനക്കൽ സെയ്‌താലി മൊല്ലക്ക് ഏല്പിച്ചു കൊടുത്തു.വിദ്യാഭ്യാസ തല്പര്നായിരുന്ന അദ്ദേഹം നാടിനെ മനസ്സിലാക്കിക്കൊണ്ട് തന്നെ മുസ്‌ലിം ഭൂരിപക്ഷമായിരുന്ന ഈ പ്രദേശത്ത് മത പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്ഥാപിക്കാൻ ആഗ്രഹിച്ചു.തുടർന്ന് വിദ്യാഭ്യാസ താല്പര്നായിരുന്ന ചെത്താണക്കുറുശ്ശി വാരിയത്ത് ഉക്കണ്ടൻ വാരിയർ തന്റെ ഒഴിഞ്ഞു കിടന്ന സ്ഥലം വിദ്യാലയത്തിനായി സൗജന്യമായി നൽകി.കൊല്ലങ്ങൾക്ക് ശേഷം സെയ്‌താലി മൊല്ല ഈ സ്ഥാപനം ഉണ്ടാക്കൻ വാര്യരെ ഏല്പിച്ചു.1951 മുതൽ വിദ്യാലയം ഇപ്പോഴത്തെ മാനേജ്മെന്റിന്റെ കീഴിൽ വരികയും ചെയ്തു.'''
== ഭൗതികസൗകര്യങ്ങള്‍ ==
 
'''         ഒരു ലോവർ എലിമെന്ററി സ്കൂളായിരുന്ന ഈ വിദ്യാലയം ഹയർ എലിമെന്ററി ആയി ഉയർത്താൻ ശ്രീ K. K നായരുടെ നേതൃത്വത്തിൽ 1952-ൽ പരിശ്രമം തുടങ്ങി.1954 ജൂൺ മാസത്തിൽ 6 തരം  തുടങ്ങുകയും 1955 ആദ്യത്തിൽ തന്നെ ഇപ്പോഴുള്ള സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ സ്ഥാപിച്ച്‌ പ്രവർത്തിക്കാൻ തുടങ്ങി.1957 ആയപ്പോഴേക്കും താൽക്കാലിക അംഗീകാരമുള്ള ഒരു പൂർണ്ണ എലിമെന്ററി വിദ്യാലയമായി ഉയർന്നു.1966- ൽ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.'''
 
'''     വിദ്യാഭ്യാസ തല്പരനായിരുന്ന ശ്രീ K K നായർ മാനേജറും ഹെഡ്മാസ്റ്ററുമായി സ്കൂളിനെ നയിച്ചു.1969 മുതൽ ഈ സ്ഥാപനത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു.  കുട്ടികളുടെയും ക്ലാസ്സ്‌ ഡിവിഷനുകളുടെയും കെട്ടിടങ്ങളുടെയും എണ്ണത്തിൽ വർധനവുണ്ടായി.'''
 
'''                     1982-ൽ അപ്പർ പ്രൈമറി ആയതിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു.1017-18 കാലഘട്ടത്തിൽ സുവർണ ജൂബിലി ആഘോഷവും വിപുലമായി നടത്തുകയുണ്ടായി.വിദ്യാലയത്തിന്റെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ശ്രീ K.K നായർ അതീവ തല്പര്നായിരുന്നു.കൂടാതെ സ്പോർട്സ് കലാ സാംസ്‌കാരിക രംഗങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.കുട്ടികൾക്ക് കളിക്കുന്നതിനു നല്ലൊരു ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിച്ചിട്ടുണ്ട്.2008 -ൽ 12 ക്ലാസ്സ്‌ മുറികളുള്ള പുതിയ 3 നില കെട്ടിടം CV ഉക്കണ്ടൻ വാരിയർ മെമ്മോറിയൽ ബ്ലോക്ക്‌ നിർമ്മിക്കുകയുണ്ടായി.കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവ സ്കൂളിൽ ഉണ്ട്.'''
 
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എ
*  എ
*  ബി
*  ബി
==വഴികാട്ടി==
 
 
== CLUBS ==
 
 
SS CLUB
 
MATHS CLUB
 
ARABIC CLUB
 
== GALLERY ==
[[പ്രമാണം:AMUP3.jpg|പകരം=AMUP3|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:AMUP1.jpg|alt=|ലഘുചിത്രം|ശൂന്യം]]
 
 
 
 
 
*
 
 
 
 
 
 
 
==<big>വഴികാട്ടി</big>==
{{Slippymap|lat=10.940595|lon=76.247276|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309381...2532066" എന്ന താളിൽനിന്ന് ശേഖരിച്ചത്