"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ (മൂലരൂപം കാണുക)
12:17, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
സി അയ്യപ്പന്. | സി അയ്യപ്പന്. | ||
''''''പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍'''''' | ''''''പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍'''''''' | ||
ശ്രീമദ് നടരാജ ഗുരു, | ശ്രീമദ് നടരാജ ഗുരു, | ||
വരി 61: | വരി 61: | ||
ശ്രീ അന്‍വര്‍സാദത്ത് (Aluva MLA). | ശ്രീ അന്‍വര്‍സാദത്ത് (Aluva MLA). | ||
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സര്‍വ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയില്‍ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതേ പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നല്കിയതും സഹോദരന് അയ്യപ്പന്റെ നേതൃത്വത്തില്‍ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും വെയില്‍സ് രാജകുമാരനില്‍ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂര്‍ ദിവാന് മി.വാട്സണ്, കൊച്ചി ദിവാന് ഹെര്‍ബര്‍ട്ട് തുടങ്ങിയ പ്രമുഖ വിദേശികള്‍ ഈ പാoശാല സന്ദര്‍ശിക്കുകയും, വിദ്യര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്. | |||
== സൗകര്യങ്ങള്‍ ==സ്ഥാപിതം 1916 | == സൗകര്യങ്ങള്‍ ==സ്ഥാപിതം 1916 |