"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അടിസ്ഥാന വിവരങ്ങള്‍)
No edit summary
വരി 37: വരി 37:


== ആമുഖം ==
== ആമുഖം ==
അങ്കമാലി സബ ജില്ലയില്‍പെട്ട മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്റി വിദ്യാലയമാണ്‌. മൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയില്‍ എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1913-ല്‍ ഗവ: എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1960 യു.പി. സ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1983 മാര്‍ച്ചില്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1919-ല്‍ ബയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ന്നു. 1998-ല്‍ കൊമേഴ്‌സ ബാച്ചും 2000-ല്‍ സയന്‍സ്‌ ബാച്ചും ആരംഭിച്ചു. 2009 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി . പരീക്ഷയില്‍ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു
അങ്കമാലി സബ് ജില്ലയില്‍പെട്ട മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്റി വിദ്യാലയമാണ്‌. മൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയില്‍ എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1913-ല്‍ ഗവ: എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1960 യു.പി. സ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1983 മാര്‍ച്ചില്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1919-ല്‍ ബയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ന്നു. 1998-ല്‍ കൊമേഴ്‌സ ബാച്ചും 2000-ല്‍ സയന്‍സ്‌ ബാച്ചും ആരംഭിച്ചു. 2009 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി . പരീക്ഷയില്‍ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.ജി. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു




ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301316" എന്ന താളിൽനിന്ന് ശേഖരിച്ചത്