emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
946
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തല്‍മണ്ണ ഉപജില്ലയിലെ പുലമാന്തോള്‍ പഞ്ചായത്തിലെ യു പി സ്കൂള്‍ ആണ് ചെമ്മല എ യു പി. 1930 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 706 കുട്ടികളും 27 അധ്യാപകരും ഉണ്ട്. 1930 ല്‍ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണന്‍ നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടുകൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓര്‍മ്മപ്പെടുത്തട്ടെ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തല്‍മണ്ണ ഉപജില്ലയിലെ പുലമാന്തോള്‍ പഞ്ചായത്തിലെ യു പി സ്കൂള്‍ ആണ് ചെമ്മല എ യു പി. 1930 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 706 കുട്ടികളും 27 അധ്യാപകരും ഉണ്ട്. 1930 ല്‍ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണന്‍ നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടുകൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓര്‍മ്മപ്പെടുത്തട്ടെ | ||
== ഭൗതികസൗകര്യങ്ങള്‍ ==ഭൌതിക സൌകര്യം 21 ക്ലാസ് മുറികള്‍ ,3 സ്കൂള്‍ ബസ്സുകള്‍ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂള്‍ ലൈബ്രറി, | == ഭൗതികസൗകര്യങ്ങള്‍ == | ||
ഭൌതിക സൌകര്യം 21 ക്ലാസ് മുറികള്‍ ,3 സ്കൂള്‍ ബസ്സുകള്‍ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂള്‍ ലൈബ്രറി, | |||
വരി 45: | വരി 46: | ||
* എ ജെ ആര്‍ സി യുടെ 2 യൂണിറ്റ് ,സയന്‍സ് ക്ലബ് ,ഐ ടി ക്ലബ് ,ഫിലിം ക്ലബ് | * എ ജെ ആര്‍ സി യുടെ 2 യൂണിറ്റ് ,സയന്‍സ് ക്ലബ് ,ഐ ടി ക്ലബ് ,ഫിലിം ക്ലബ് | ||
* ബി ബാലശാസ്ത്ര കോണ്‍ഗ്രസ്, വിദ്യാരംഗം ,ഗണിത ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്,പാരിസ്ഥിതിക്ലബ്, | * ബി ബാലശാസ്ത്ര കോണ്‍ഗ്രസ്, വിദ്യാരംഗം ,ഗണിത ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്,പാരിസ്ഥിതിക്ലബ്, | ||
==വഴികാട്ടി== പുലാമന്തോളില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മലശ്ശേരി എത്തും | ==വഴികാട്ടി== | ||
പുലാമന്തോളില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മലശ്ശേരി എത്തും | |||
അവിടെ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാം | അവിടെ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാം |