"സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:

നെല്ലിക്കാപ്പറമ്പ് എയർ പോർട്ട്  റോഡ്  ജംഗ്ഷന് സമീപം വിശാലമായ  ഒരേക്കർ സ്ഥലത്തു ശാന്തമായ അന്തരീക്ഷത്തിൽ ഇരു നില കെട്ടിടത്തിൽ മനോഹരമായ ഒരു സ്കൂൾ .. സ്റ്റേറ്റ് ഹൈവേ മുതൽ സ്‌കൂൾ വരെ ടാറിട്ട റോഡ് . ശിശു സൗഹൃദ ക്ലാസ് മുറികൾ .ആധുനിക അടുക്കള .ശുദ്ധവും സുലഭവുമായ  കുടിവെള്ളം സ്‌കൂൾ പച്ചക്കറി തോട്ടം . . വൈഫൈ സ്മാർട്ട് ക്ലാസ് മുറികൾ,വൈഫൈ സോൺ ,സ്‌കൂൾ ലൈബ്രറി , ഇൻഡോർ സ്റ്റേജ് ,മികച്ച കമ്പ്യൂട്ടർ ലാബ്.

==അദ്ധ്യാപകർ==
*ഷമീർ സി.കെ
*നൂർജഹാൻ ചാലിൽ
*മിനി .സി
*നസീബ് .യു
*സുഹാദ കെ .ടി
*ഷബ്‌ന പി വി
*മുഹ്സിന പാറമ്മൽ
*ജസ്‌ന .ഇ
*മുഫ്‌സിറ .ഇ.
പ്രീ പ്രൈമറി
*ഉമ്മു കുലുസു.സി.കെ
*റാഹില.സി

വരി 102: വരി 117:
വിദ്യാലയ മുറ്റത്ത് സംരക്ഷണ വലയം തീര്‍ത്ത് സ്‌കൂളിന്റെ സര്‍വതോന്മുഖമായ വികസനത്തില്‍ ഒപ്പം നില്‍ക്കാന്‍ ഞങ്ങളെപ്പോഴും കൂടെയുണ്ട് എന്ന വലിയ സന്ദേശം നല്‍കി 164 പേരാണ് നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയല്‍ എല്ലാ പി സ്‌കൂളില്‍ നടന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തില്‍ പങ്കാളികളായത്.രാവിലെ 10 മണിക്ക് നടന്ന പരിപാടിയില്‍ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.    ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഐഷ ലത പ്രതജ്ഞ ചൊല്ലിക്കൊടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യു പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.റഷീഫ് കണിയാത്ത്, മൂഹമ്മദ് ദിഷാല്‍ പി, സികെ നുവൈസിബ് എിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ സി.കെ ഷമീര്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തി.

==ക്ളബുകൾ==
==ക്ളബുകൾ==
722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298300" എന്ന താളിൽനിന്ന് ശേഖരിച്ചത്