എ.എൽ.പി.എസ്. ഊർങ്ങാട്ടിരി (മൂലരൂപം കാണുക)
20:53, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
ഡി പി ഇ പി കാലം മുതല്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തില്‍ നടന്നിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാന്‍റ് ഗുണഭോക്താക്കള്‍ക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിള്‍ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയില്‍ നിന്നടക്കം ട്രെയിനര്‍മാരടങ്ങുന്ന നിരവധി പഠനസംഘങ്ങള്‍ വിദ്യാലയം സന്ദര്‍ശിച്ചു. 2016 ല്‍ ജില്ലയില്‍ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തില്‍ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു. | ഡി പി ഇ പി കാലം മുതല്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തില്‍ നടന്നിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാന്‍റ് ഗുണഭോക്താക്കള്‍ക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിള്‍ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയില്‍ നിന്നടക്കം ട്രെയിനര്‍മാരടങ്ങുന്ന നിരവധി പഠനസംഘങ്ങള്‍ വിദ്യാലയം സന്ദര്‍ശിച്ചു. 2016 ല്‍ ജില്ലയില്‍ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തില്‍ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു. | ||
[[പ്രമാണം:48230-irippidam02.jpg|ലഘുചിത്രം|ഒന്നാം തരം ഇരിപ്പിടം]] | [[പ്രമാണം:48230-irippidam02.jpg|ലഘുചിത്രം|ഒന്നാം തരം ഇരിപ്പിടം]] | ||
= ഭൗതികസൗകര്യങ്ങള്‍ = | |||
=വഴികാട്ടി= | =വഴികാട്ടി= | ||