"പൊന്നാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,554 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
}}
}}
................................
................................
== ചരിത്രം ==
1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞ് അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957 ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു.തലമുറകളെ അക്ഷര ലോകത്തേയ്ക്കും വെളിച്ചത്തിലേക്കും കൈപിടിച്ചാനയിച്ച പൊന്നാട് സ്കൂൾ അറുപത്താണ്ട് പിന്നിടുകയാണ്. നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതു ആണ്ടു കഴിഞ്ഞിട്ടും ഒരു പതിനെട്ട്കാരിയുടെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചക്കായി കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി പൊന്നാടു എൽ പി സ്കൂൾനിലകൊള്ളുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/296082" എന്ന താളിൽനിന്ന് ശേഖരിച്ചത്