മാറ്റങ്ങൾ

Jump to navigation Jump to search
1,722 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:45, 27 ജനുവരി 2017
വരി 50: വരി 50:  
                       പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു.  പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എല്‍. ഭഗവതിയമ്മയും ആണ്‍പ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപന്‍ ശ്രീ നെയ്യാറ്റിന്‍കര ശ്രീനിവാസന്‍ പോറ്റിയുമായിരുന്നു.
 
                       1963 - ല്‍ ഊരൂട്ടന്പലത്ത് യു.പിയ സ്ക്കൂള്‍ അനുവദിച്ചു.  അതോടെ എല്‍. പി. വിഭാഗം പ്രവര്‍ത്തിച്ചിരുന്ന പെണ്‍പ്പള്ളിക്കൂടം യു.പി. സ്ക്കൂളായി മാറുകയും എല്‍.പി. വിഭാഗം പെണ്‍ കുട്ടികളെ ആണ്‍പ്പള്ളിക്കൂടത്തിലേക്ക് മാറ്റുകയും ചെയ്തു.  അതാണ് ഇന്നത്തെ ഗവ. എല്‍. പി. സ്കൂളും യു.പി. സ്കൂളുമായി മാറിയത്.
 
 +
                              ഇവിടെ പഠിച്ച പ്രമുഖരില്‍ ചിലരാണ് ശ്രീ. ലെനിന്‍ രാജേന്ദ്രന്‍ ( സിനിമാ സംവിധായകന്‍ ), ശ്രീ. ചക്രപാണി (മജിസ്ട്രേറ്റ്),
 +
ശ്രീ. കെ ഭാസ്ക്കരന്‍  (റിട്ട. നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ കമ്മീഷ്ണര്‍), അരുവാക്കോട് രാജു (കവി , ഗാനരചയിതാവ്), പ്രൊഫ. ജയചന്ദ്രന്‍ (വര്‍ക്കല എസ്. എന്‍. കോളേജ്), പ്രൊഫ. കവിത ട്രീസ (മേധാവി, ചരിത്ര വിഭാഗം, വിമന്‍സ് കോളേജ്), ഡോ. ക്രിസ്റ്റീന ശശികല (ഹോമിയോ), ഡോ. വിജയകുമാരന്‍ നായര്‍ (മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), ഡോ. കുസുമകുമാരി (ശിശുരോഗ വിദഗ്ദ്ധ, ആര്‍.സി.സി.), ഡോ. സൂസിക്കുട്ടി (ഹോമിയോ ഡോക്ടര്‍), ഹരി. ആര്‍. ചന്ദ്രന്‍ (കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ്), പ്രൊഫ. തുളസീധരന്‍ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), തുടങ്ങിയവര്‍.
    
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങള്‍ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295312" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി