"കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:
ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങള്‍. ഇപ്പോള്‍ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകന്‍ അഡ്വ.അനില്‍കുമാര്‍സറാണ
ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങള്‍. ഇപ്പോള്‍ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകന്‍ അഡ്വ.അനില്‍കുമാര്‍സറാണ


*പെന്‍ഷനായ സാരഥികള്‍
ശ്രീ.കെ.പി.രാ‌ജഹൂലന്‍സാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എന്‍.വിഗജയപ്പന്‍സാറ്,ശ്രീ.കെ.പി.ബേബിസാറ്.
[തിരുത്തുക]
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക  എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ ഭംഗിയായി നിര്‍വ്വഹിക്കപ്പെട്ടു.
9.30 ന് ചേര്‍ന്ന സ്‌കൂള്‍ അസംബ്ലിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിയെക്കുറിച്ച് ഹെഡ്‌മിസ്ട്രസ് കുട്ടികള്‍ക്ക്  ലഘുവിവരണം നല്‍കി.സ്‌കൂള്‍ ലീഡര്‍ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു.അതിനു ശേഷം ഹെഡ്‌മിസ്ട്രസ്  ഈ വിദ്യാലയത്തില്‍ ഇന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു.


*പെന്‍ഷനായ സാരഥികള്‍
10 മണിക്ക് എത്തിച്ചേര്‍ന്ന രക്ഷാകര്‍ത്താക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.10.45 ന് സ്‌കൂള്‍ ഹാളില്‍ വന്നെത്തിയ എല്ലാവരും ഒരുമിച്ച്  കൂടി.ഹെഡ്‌മിസ്ട്രസ്  യജ്ഞത്തെ സംബന്ധിച്ച് ചെറുവിവരണം നല്‍കി.തുടര്‍ന്ന്  എല്ലാവരും സ്കൂ‌ളിന് പുറത്ത് പരസ്‌പരം കൈ കോര്‍ത്ത് നില്‍ക്കുകയും  പ്രതിജ്ഞ എടുക്കുകയും ചെയ്തു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സരോജിനി തങ്കപ്പന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ.കെ.മോഹനന്‍ ,വാര്‍ഡ് മെമ്പര്‍ ശ്രീമതി സജിതകുമാരി എന്നിവരെ കൂടാതെ സ‌്കൂള്‍ മാനേജര്‍,പി.റ്റി.എ അംഗങ്ങള്‍ ,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,റിട്ടയേര്‍ഡ് അദ്ധ്യാപകര്‍ ,രക്ഷകര്‍ത്താക്കള്‍ ,ശാസ്‌ത്രസാഹിത്യ പരിഷത്ത്  പ്രവര്‍ത്തകര്‍ ,സാമൂഹിക-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ,വിദ്യാലയ അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാസംരഭത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ ഫലപ്രദമായി നടത്തുന്നതിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്.


ശ്രീ.കെ.പി.രാ‌ജഹൂലന്‍സാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എന്‍.വിഗജയപ്പന്‍സാറ്,ശ്രീ.കെ.പി.ബേബിസാറ്.
[തിരുത്തുക]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/294149" എന്ന താളിൽനിന്ന് ശേഖരിച്ചത്