"സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
  ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
 
പള്ളിമണി നാദങ്ങളാലും ശരണമന്ത്ര ധ്വനികളാലും ബാങ്കുവിളികളാലും മുഖരിതമായ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമാണ് മലയിഞ്ചിപ്പാറ.
              സമീപ പ്രദേശങ്ങളിലൊന്നും ഒരു വിദ്യാലയമില്ലാതിരിക്കെ തങ്ങളുടെ കുട്ടികൾക്ക് അക്ഷരം പഠിക്കുവാൻ ഒരു വിദ്യാലയം ആവശ്യമാണ് എന്ന് പുത്രവത്സലരായ ഇവിടുത്തെ കുടിയേറ്റ കർഷകർക്ക് ബോധ്യമുണ്ടായി. തന്മൂലം ബഹു. കാട്ടരാത് കൊച്ചുചാണ്ടിയച്ചൻ നൽകിയ പുത്തൻപുരക്കൽ പുരയിടത്തിൽ ഒരു താൽക്കാലിക കെട്ടിടം പണിയുകയും 1925  മെയ് പതിനേഴാം തീയതി മൂന്നു ക്ളാസ്സുകളോടുകൂടി പൂണ്ടിക്കുളത്തു ശ്രീ. ലൂക്ക ദേവസ്യയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും  1952ൽ  ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/293633" എന്ന താളിൽനിന്ന് ശേഖരിച്ചത്