"സെന്റ്.ജോർജ്ജ് എച്ച്.എസ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ചിത്രം:ST GEORGE HS VENNIKKULAM.jpg 02.06.1952 ല്കെ.സി.യു.പി.എസ് എന്ന പേരില്സ്ക്കൂള്പ…)
 
No edit summary
വരി 1: വരി 1:
[[ചിത്രം:ST GEORGE HS VENNIKKULAM.jpg]]
[[ചിത്രം:ST GEORGE HS VENNIKKULAM.jpg]]
02.06.1952 ല്കെ.സി.യു.പി.എസ് എന്ന പേരില്സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.16.06.1952 ല്5-)ം സ്റ്റാന്റേര്ഡില്പുതിയ ഡിവിഷന്ആരംഭിച്ചു.ആലുങ്കല്ശ്രീ.എ.സി.തോമസ് പ്രഥമാദ്ധ്യാപകനായിരുന്ന ഇവിടെ ശ്രീ.പീറ്റര്.കെ.പുലയത്ത് 1954 ല്ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.03.06.1957 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടു.
 
01.07.1967 ല്കുട്ടികള്ക്കുവേണ്ടി സ്ക്കൂള്ലൈബ്രറി പ്രവര്ത്തനം ആരംഭിച്ചു.1983 മുതല്ഇവിടെ സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ നിലവില്വന്നു.1989-90 മുതല്എസ്.എസ്.എല്.സി വിദ്യാര്ത്ഥികള്ക്ക് രാത്രികാല ക്ലാസ്സുകള്ആരംഭിച്ചു.ശ്രീ.കെ.സി.ജോസഫ് മാനേജരായും ശ്രീ.എന്.സി.ശ്രീകുമാര്ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്ഇന്ന് 23 ഡിവിഷനുകളിലായി 972 വിദ്യാര്ത്ഥികളും 33 അദ്ധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇന്ന് ഈ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.
== ആമുഖം ==
02.06.1952 ല്കെ.സി.യു.പി.എസ് എന്ന പേരില്സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.16.06.1952 ല്5-)ം സ്റ്റാന്റേര്ഡില്പുതിയ ഡിവിഷന്ആരംഭിച്ചു.ആലുങ്കല്ശ്രീ.എ.സി.തോമസ് പ്രഥമാദ്ധ്യാപകനായിരുന്ന ഇവിടെ ശ്രീ.പീറ്റര്.കെ.പുലയത്ത് 1954 ല്ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.03.06.1957 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ടു.01.07.1967 ല്കുട്ടികള്ക്കുവേണ്ടി സ്ക്കൂള്ലൈബ്രറി പ്രവര്ത്തനം ആരംഭിച്ചു.1983 മുതല്ഇവിടെ സജീവമായി പ്രവര്ത്തിക്കുന്ന ഒരു പി.ടി.എ നിലവില്വന്നു.1989-90 മുതല്എസ്.എസ്.എല്.സി വിദ്യാര്ത്ഥികള്ക്ക് രാത്രികാല ക്ലാസ്സുകള്ആരംഭിച്ചു.ശ്രീ.കെ.സി.ജോസഫ് മാനേജരായും ശ്രീ.എന്.സി.ശ്രീകുമാര്ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്ഇന്ന് 23 ഡിവിഷനുകളിലായി 972 വിദ്യാര്ത്ഥികളും 33 അദ്ധ്യാപകരും 5 ഓഫീസ് ജീവനക്കാരും ഇന്ന് ഈ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.
 
 
 
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
== യാത്രാസൗകര്യം ==
 
== മേല്‍വിലാസം ==
 
 
 
വര്‍ഗ്ഗം: സ്കൂള്‍
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2932" എന്ന താളിൽനിന്ന് ശേഖരിച്ചത്