"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==
വരുകകാലാപറമ്പ്  ല്  ശ്രീ പൊന്നൂസ് വർക്കി 1875 യിൽ കുടിപ്പള്ളികുടമായി ആരംഭിച്ച സ്കൂളാണിത് .അദ്ദേഹത്തെ  സഹായിക്കാന്  ശ്രീ  കുര്യൻ വർക്കി അരയതിന്നാൽ , ശ്രീ ലുക്കാ ,ദേവസിയ , മുഴിയങ്കയിൽ ശ്രീ,മത്തായി മത്തായി  പ്ലാത്തോട്ടം ശ്രീ ഔസെഫ് വർക്കി അമ്പാഴത്തുകള്  എന്നിവർ  ഉൾപ്പെട്ട  ഒരു കമ്മിറ്റിയുണ്ടായിരുന്നു .പൊതുജനങ്ങളുടെ സഹായത്തോടും സഹകരണത്തോടും കുടി കെട്ടിടവും മറ്റ്  സാമഗാഗ്രഹികളും ഉണ്ടാക്കി സ്കൂൾ ഭംഗിയായി  നടത്തി  വന്നു.1917 ഇത്  ഒരു ഗ്രാൻഡ് സ്കൂൾ ആയി  അഗീകരിച്ചു. പിന്നീട്  സ്കൂളിന്റേത് കാര് ക്ഷേമായാ നടത്തിപ്പിലേക്കായി  സ്കൂൾ മാനേജ്‌മന്റ്  അരുവിത്തുറ പള്ളി വികാരിയെ ഏല്പിച്ചു. ഈ  നാട്ടിലുള്ള  എല്ലാവരും പ്രൈമറി  വിദ്യാഭ്യസത്തിനായി  ഈ  സ്കൂളിനെയാണ്  ആശ്രച്ചിരുന്നത് . 1967 ല്  സ്കൂളിന്റെ കനക ജുബീലിയും  1992 ല് പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.

2000 വരെ ഓരോ ക്ലാസും 2  ഡിവിഷൻ വീതം  8 ക്ലാസുകൾ ഇവിടെ  പ്രവൃത്തിച്ചിരുന്നു. ഇപ്പോള്  ഓരോ ഡിവിഷൻ മാത്രമാണ് ഉള്ളത്

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291737" എന്ന താളിൽനിന്ന് ശേഖരിച്ചത്