"ജി എൽ പി എസ്സ് ചെന്നടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
കാസര്‍ഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അംഗീകാരത്തോടെ 1954-ല്‍  ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.  ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടില്‍ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും നിസ്വാര്‍ത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജന്‍സികളുടേയും സഹായത്താല്‍ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തല്‍പ്പരരും നിസ്വാര്‍ഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങള്‍ ഈ വിദ്യാലയത്തിന്‍റെ ആവിര്‍ഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളില്‍ നടപ്പിലാക്കിയിട്ടുളള വികസന പ്രവര്‍ത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങള്‍ക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാല്‍ ഉപജില്ലയിലും , സര്‍വ്വോപരി കാസര്‍ഗോഡ് ജില്ലയില്‍ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/291620" എന്ന താളിൽനിന്ന് ശേഖരിച്ചത്