"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:08, 21 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ→ഓവറോൾ നേടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചേർത്തല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 121: | വരി 121: | ||
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 27,28 തീയതികളിൽ സെൻറ് ജോൺസ് മറ്റം സ്കൂളിൽ വച്ച് നടന്ന ജില്ലാതല ഐടി മേളയിൽ ഓവറോൾ നേടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . 44 പോയിന്റുകൾ നേടിയാണ് ഓവറോൾ വിഭാഗത്തിൽ എത്തിച്ചേർന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 36 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. | ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 27,28 തീയതികളിൽ സെൻറ് ജോൺസ് മറ്റം സ്കൂളിൽ വച്ച് നടന്ന ജില്ലാതല ഐടി മേളയിൽ ഓവറോൾ നേടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . 44 പോയിന്റുകൾ നേടിയാണ് ഓവറോൾ വിഭാഗത്തിൽ എത്തിച്ചേർന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 36 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്. | ||
സയൻസ് എച്ച് എസ് വിഭാഗത്തിൽ 39 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും ഗണിതശാസ്ത്രമേള എച്ച്എസ് ഭാഗത്തിൽ 35 പോയിന്റുമായി ഏഴാം സ്ഥാനത്തും, സാമൂഹ്യശാസ്ത്രമേള എച്ച് എസ് വിഭാഗത്തിൽ 27 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തിച്ചേർന്നു | സയൻസ് എച്ച് എസ് വിഭാഗത്തിൽ 39 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും ഗണിതശാസ്ത്രമേള എച്ച്എസ് ഭാഗത്തിൽ 35 പോയിന്റുമായി ഏഴാം സ്ഥാനത്തും, സാമൂഹ്യശാസ്ത്രമേള എച്ച് എസ് വിഭാഗത്തിൽ 27 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തിച്ചേർന്നു. | ||
ഐടി മേള പ്രസന്റേഷൻ വിഭാഗത്തിൽ ഗായത്രി എസ് ഒന്നാം സ്ഥാനവും, മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ നിഹാരിക എസ് പത്മം ഒന്നാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ തസ്നിം കെ ജെ രണ്ടാം സ്ഥാനവും , ഡിജിറ്റൽ പെയിൻറിംഗ് വിഭാഗത്തിൽ നിവേദ്യത എസ് പത്മം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ അനുഷ്യദേവി എസ് , അക്ഷയ എസ് എന്നിവർ ഒന്നാം സ്ഥാനവും, ശാസ്ത്ര ക്വിസ് മത്സരത്തിൽ ഗായത്രി എസ്, തസ്നിം കെ ജെ എന്നിവർ രണ്ടാം സ്ഥാനവും നേടി ഗണിതശാസ്ത്രമേളയിൽ സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ വരുണ പി വി ഒന്നാം സ്ഥാനവും ഭാസ്കരാചാര്യ സെമിനാറിൽ ഇസബൽ മേരി സജിത്ത് രണ്ടാം സ്ഥാനവും , പ്രവർത്തി പരിചമേളയിൽ പോസ്റ്റർ ഡിസൈനിങ് വിഭാഗത്തിൽ നന്ദന കെ.എസ് ഒന്നാം സ്ഥാനവും, മെറ്റൽ എൻഗ്രേവിങ് വിഭാഗത്തിൽ നിയാ പ്രഭാഷ് ഒന്നാം സ്ഥാനവും , കയർ ഡോർ മാറ്റ് വിഭാഗത്തിൽ അഭിരാമി ബിജു ഒന്നാം സ്ഥാനവും കരസ്ഥമാക്കി. 10 കുട്ടികളാണ് പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാനതല മേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയത്.ആദ്യമായാണ് സ്കൂൾ ജില്ലാതലത്തിൽ ഒന്നാമത് എത്തുന്നത്. | ഐടി മേള പ്രസന്റേഷൻ വിഭാഗത്തിൽ ഗായത്രി എസ് ഒന്നാം സ്ഥാനവും, മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ നിഹാരിക എസ് പത്മം ഒന്നാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ തസ്നിം കെ ജെ രണ്ടാം സ്ഥാനവും , ഡിജിറ്റൽ പെയിൻറിംഗ് വിഭാഗത്തിൽ നിവേദ്യത എസ് പത്മം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ അനുഷ്യദേവി എസ് , അക്ഷയ എസ് എന്നിവർ ഒന്നാം സ്ഥാനവും, ശാസ്ത്ര ക്വിസ് മത്സരത്തിൽ ഗായത്രി എസ്, തസ്നിം കെ ജെ എന്നിവർ രണ്ടാം സ്ഥാനവും നേടി ഗണിതശാസ്ത്രമേളയിൽ സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ വരുണ പി വി ഒന്നാം സ്ഥാനവും ഭാസ്കരാചാര്യ സെമിനാറിൽ ഇസബൽ മേരി സജിത്ത് രണ്ടാം സ്ഥാനവും , പ്രവർത്തി പരിചമേളയിൽ പോസ്റ്റർ ഡിസൈനിങ് വിഭാഗത്തിൽ നന്ദന കെ.എസ് ഒന്നാം സ്ഥാനവും, മെറ്റൽ എൻഗ്രേവിങ് വിഭാഗത്തിൽ നിയാ പ്രഭാഷ് ഒന്നാം സ്ഥാനവും , കയർ ഡോർ മാറ്റ് വിഭാഗത്തിൽ അഭിരാമി ബിജു ഒന്നാം സ്ഥാനവും കരസ്ഥമാക്കി. 10 കുട്ടികളാണ് പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാനതല മേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയത്.ആദ്യമായാണ് സ്കൂൾ ജില്ലാതലത്തിൽ ഒന്നാമത് എത്തുന്നത്. | ||