"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:
പത്തനംതിട്ട ജില്ലയ്ക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ച ബാലികാമഠം ഹയർസെക്കൻഡറി സ്കൂൾ.തിരുവല്ല ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന പ്രവർത്തി പരിചയമേളയിൽ നൂറ് മേനി വിജയത്തോടൊപ്പം മൊത്തം പോയിന്റ് നിലയിൽ രണ്ടാമത്തെ സ്കൂൾ (റണ്ണേഴ്സ് അപ്പ്) എന്ന നിലയിൽ മികച്ച വിജയം കണ്ടെത്തി. പഠന മികവിനൊപ്പം കൈത്തൊഴിൽ പരിശീലനവും എന്ന മികച്ച ലക്ഷ്യം നിറവേറ്റാനായതിന്റെ സന്തോഷത്തിലാണ് ബാലികാമഠം സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിൽ 100 പോയിന്റും ഹയർസെക്കൻഡറി വിഭാഗത്തിൽ 55 പോയിന്റും നേടിയാണ് സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്.

സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം 3rd ഓവറോൾ കരസ്ഥമാക്കി.

<GALLERY>
<gallery mode="packed">
[[പ്രമാണം:37049-state-hs.jpeg|200x200ബിന്ദു]]
പ്രമാണം:37049-state-hs.jpeg|
[[പ്രമാണം:|200x200ബിന്ദു]]
[[പ്രമാണം:37049-hss-state.jpeg|200x200ബിന്ദു]]

</GALLERY>
</GALLERY>
3,797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2901925" എന്ന താളിൽനിന്ന് ശേഖരിച്ചത്