"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 141: വരി 141:


https://www.instagram.com/reel/DOs_aYbEiqB/?igsh=MWE4NTVvZnBvM25mNw==
https://www.instagram.com/reel/DOs_aYbEiqB/?igsh=MWE4NTVvZnBvM25mNw==
==''' എൽകെ രക്ഷിതാക്കളുടെ മീറ്റിംഗ്'''==
[[പ്രമാണം:18028 LK MEETING.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാബിന ശേഷം കൃത്യം മൂന്നുമണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ യാസർ അറഫാത്ത് സാർ രക്ഷിതാക്കളുമായി സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. നാലുമണിയോടെ മീറ്റിംഗ് അവസാനിച്ചു. കൈറ്റ് മിസ്ട്രസ്സ് ടീച്ചർ നന്ദി പറഞ്ഞു.


==ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ  ==
==ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ  ==
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2885506" എന്ന താളിൽനിന്ന് ശേഖരിച്ചത്