"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 170: വരി 170:


=='''സ്വാതന്ത്ര്യ ദിനാഘോഷം'''==
=='''സ്വാതന്ത്ര്യ ദിനാഘോഷം'''==
*15/8/2025
'''15/8/2025'''<br>
ഈ വർഷത്തെ സ്വാതന്ത്ര്യവാരാഘോഷം മികച്ച സംഘാടനവും കുട്ടികളുടെ വൈവിധ്യമാർന്ന കലാവിരുന്നും കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്നതായിരുന്നു.സ്വാതന്ത്ര്യ സമര ക്വിസ്,ഡിജിറ്റൽ പോസ്റ്റർ മേക്കിങ്, സ്വാതന്ത്രസമരസേനാനികളുടെ വേഷപ്പകർച്ച,ഗാന്ധിജി വരകളിലൂടെ രചന മത്സരം, പ്രസംഗമത്സരം എന്നിവ ഓരോ തീയതികളിലായി സംഘടിപ്പിക്കപ്പെട്ടു.
ഈ വർഷത്തെ സ്വാതന്ത്ര്യവാരാഘോഷം മികച്ച സംഘാടനവും കുട്ടികളുടെ വൈവിധ്യമാർന്ന കലാവിരുന്നും കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്നതായിരുന്നു.സ്വാതന്ത്ര്യ സമര ക്വിസ്,ഡിജിറ്റൽ പോസ്റ്റർ മേക്കിങ്, സ്വാതന്ത്രസമരസേനാനികളുടെ വേഷപ്പകർച്ച,ഗാന്ധിജി വരകളിലൂടെ രചന മത്സരം, പ്രസംഗമത്സരം എന്നിവ ഓരോ തീയതികളിലായി സംഘടിപ്പിക്കപ്പെട്ടു.
ഓഗസ്റ്റ് 15 ന് കൃത്യം 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് പതാക ഉയർത്തി.സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകിയത് എഴുത്തുകാരിയും മാക്ബത്ത് പബ്ലിക്കേഷൻ സ്ഥാപികയുമായ ശ്രീമതി എം എ ഷഹനാസ് ആയിരുന്നു.ഇൻറർനാഷണൽ മാസ്റ്റർ വിഷൻ എക്സലൻസ് അവാർഡ്, യൂത്ത് ഐക്കൺ അവാർഡ്,വയലാർ രാമവർമ്മ യുവ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടിയ ശ്രീമതി ഷഹനാസ് യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.കലാവിരുന്നുകൾക്കൊടുവിൽ പായസവിതരണത്തോടെ പരിപാടികൾ സമാപിച്ചു.
ഓഗസ്റ്റ് 15 ന് കൃത്യം 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് പതാക ഉയർത്തി.സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകിയത് എഴുത്തുകാരിയും മാക്ബത്ത് പബ്ലിക്കേഷൻ സ്ഥാപികയുമായ ശ്രീമതി എം എ ഷഹനാസ് ആയിരുന്നു.ഇൻറർനാഷണൽ മാസ്റ്റർ വിഷൻ എക്സലൻസ് അവാർഡ്, യൂത്ത് ഐക്കൺ അവാർഡ്,വയലാർ രാമവർമ്മ യുവ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടിയ ശ്രീമതി ഷഹനാസ് യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.കലാവിരുന്നുകൾക്കൊടുവിൽ പായസവിതരണത്തോടെ പരിപാടികൾ സമാപിച്ചു.
വരി 185: വരി 185:
Image:16002_independanceday10.jpg
Image:16002_independanceday10.jpg
</gallery>
</gallery>


=='''ഓണപ്പരീക്ഷ,ഓണാഘോഷം'''==
=='''ഓണപ്പരീക്ഷ,ഓണാഘോഷം'''==
വരി 259: വരി 258:


=='''സബ്ജില്ലാ കായികമേള'''==
=='''സബ്ജില്ലാ കായികമേള'''==
''റണ്ണേഴ്സ് അപ്പ്''
'''റണ്ണേഴ്സ് അപ്പ്'''<br>
ഗവൺമെൻറ് മണിയൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മൂന്നു ദിവസങ്ങളായി നടന്ന സബ്ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂൾ ഹൈസ്കൂൾ വിഭാഗം മികച്ച പ്രകടനം കാഴ്ചവെച്ച് ഉയർന്ന സ്കോർ നേടിയ രണ്ടാമത്തെ സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഗവൺമെൻറ് മണിയൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മൂന്നു ദിവസങ്ങളായി നടന്ന സബ്ജില്ലാ കായികമേളയിൽ നമ്മുടെ ഹൈസ്കൂൾ വിഭാഗം16 സ്വർണം,9 വെള്ളി,9 ബ്രോൺസ് കരസ്ഥമാക്കി.മികച്ച പ്രകടനം കാഴ്ചവെച്ച് ഉയർന്ന സ്കോർ നേടിയ രണ്ടാമത്തെ സ്കൂൾ ആയി സെയിന്റ് ആൻറണിസ് തെരഞ്ഞെടുക്കപ്പെട്ടു.പെൺകുട്ടികൾക്ക് മാത്രമുള്ള ഇനങ്ങളിൽ മത്സരിച്ചാണ് ഈ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികൾക്കായത്.
<br>ഈ വർഷം സബ് ജൂനിയർ വിദ്യാർത്ഥിനികളുടെ സ്റ്റേറ്റ് ഫുട്ബോൾ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ നാല് കുട്ടികൾ പങ്കെടുത്ത് വിജയം കരസ്ഥമാക്കി.
=='''സബ്ജില്ല ശാസ്ത്രമേള'''==
പതിവുപോലെ ഇത്തവണയും സബ്ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളകളിൽ സ്കൂൾ ഓവറോൾകിരീടം സ്വന്തമാക്കി.ഒൿടോബർ 15 ആം തീയതി സംസ്കൃതം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചായിരുന്നു മത്സരങ്ങൾ നടന്നത്.
<gallery mode="packed-hover">
Image:16002_itmelawinners_2025.jpg|സബ്ജില്ല ഐടി മേള വിജയികൾ
Image:16002_mathsmelawinners_2025.jpg|ഗണിത മേള വിജയികൾ
Image:16002_sasthramela1_2025.jpg|ശാസ്ത്രമേള വിജയികൾ
Image:16002_sasthramela_2025.jpg|ഉയർന്ന സ്കോർ നേടിയ മേഖലകൾക്കുള്ള ട്രോഫികൾ
Image:16002_SSmela_2025.jpg|സാമൂഹ്യ ശാസ്ത്രമേള വിജയികൾ
Image:16002_WEamelawinners_2025.jpg|പ്രവർത്തി പരിചയമേള വിജയികൾ
</gallery>
 
=='''ജില്ല ശാസ്ത്രമേള'''==
ഒൿടോബർ 28,29 തീയതികളിൽ കോഴിക്കോട് നടന്ന റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.ഐടി മേളയിൽ മൂന്നു വിദ്യാർഥിനികൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.ഉയർന്ന പോയിന്റോടുകൂടി ഐ ടി യിൽ  ഹൈ സ്വീറ്റ് ഹൈസ്കൂൾ വിഭാഗത്തിൽ മികച്ചവിദ്യാലയമായി.രചനയും അവതരണവും മലയാളം ടൈപ്പിംഗ് രൂപകൽപ്പനയും സ്ക്രാച്ച് പ്രോഗ്രാം എന്നീ ഇനങ്ങളിലാണ് കുട്ടികൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.ഗണിതശാസ്ത്രത്തിൽ ഗ്രൂപ്പ് പ്രൊജക്ടിൽ ഒന്നാം സ്ഥാനം നേടി .ഗണിതശാസ്ത്ര സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനവും പ്രവർത്തിപരിചി മേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിന് മൂന്നാം സ്ഥാനവും നമ്മുടെ കുട്ടികൾ നേടി.ശാസ്ത്രമേളയിൽ മികച്ച രണ്ടാമത്തെ വിദ്യാലയം,സാമൂഹ്യശാസ്ത്രമേളയിൽ ഉയർന്ന പോയിൻറ് നേടുന്ന മൂന്നാമത്തെ വിദ്യാലയം എന്നിങ്ങനെയുള്ള നേട്ടങ്ങൾ കൂടി സ്കൂളിന്റെതായി.
 
==സംസ്ഥാന ശാസ്ത്രമേള'''==
നവംബർ 7 8 9 തീയതികളിൽ നടന്ന പാലക്കാട് വച്ച് നടന്ന ശാസ്ത്രമേളയിൽ ഐടി വിഭാഗം മികച്ച പ്രകടനം കാഴ്ചവച്ചു. രചനയും അവതരണവും വിഭാഗത്തിൽ അനൗഷ്കാപിയാർ മൂന്നാം സ്ഥാനവും ഏക കരസ്ഥമാക്കി. മലയാളം ടൈപ്പിംഗ് രൂപകൽപ്പനയും എന്ന വിഭാഗത്തിൽ സനാഷറിൻ ആർ എ ഗ്രേഡ് ആറാം സ്ഥാനവും കരസ്ഥമാക്കി.
=='''സബ്ജില്ല കലാമേള'''==
നവംബർ 3 4 5 6 തീയതികളിലായി ജയനം പുതുപ്പണം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്നടന്ന സബ്ജില്ല കലാമേളയിൽ യുപി ഓവറോൾ സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഉയർന്ന പോയിൻറ് നേടുന്ന മൂന്നാമത്തെ വിദ്യാലയവുമായി.
=='''ജില്ലാ കലോത്സവം'''==
നവംബർ 24 മുതൽ 28 വരെ നീണ്ടുനിന്ന ജില്ലാ കലോത്സവം കൊയിലാണ്ടി ജിവിഎച്ച്എസ് വെച്ച് നടന്നു.കുച്ചുപ്പിടിയിൽ ഋതുലക്ഷ്മി ഇംഗ്ലീഷ് കഥാരചനയിൽ
ഹാദിയ മറിയം എന്നിവർ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി
3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2877845...2913384" എന്ന താളിൽനിന്ന് ശേഖരിച്ചത്