"സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:28, 8 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർadded Category:31085 using HotCat
(' {{Yearframe/Pages}} എൻ.സി.സി, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:31085 using HotCat) |
||
| വരി 20: | വരി 20: | ||
കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലാ ആരോഗ്യ വകുപ്പിൻ്റേയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ കുഷ്ഠ രോഗത്തെ കീഴടക്കാൻ വ്യത്യസ്തമായ രീതിയിൽ ആരോഗ്യ ബോധവല്കരണ സന്ദേശപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റി. പാലാ സെന്റ്. തോമസ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ.ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജുകുട്ടി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. വി. അശോക് കുമാർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. ബോബൻ ഫ്രാൻസിസ്, ശ്രീമതി. ഷോബി ജോൺ എന്നിവർ ആശംസകൾ നേർന്നു | കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലാ ആരോഗ്യ വകുപ്പിൻ്റേയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ കുഷ്ഠ രോഗത്തെ കീഴടക്കാൻ വ്യത്യസ്തമായ രീതിയിൽ ആരോഗ്യ ബോധവല്കരണ സന്ദേശപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റി. പാലാ സെന്റ്. തോമസ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ശ്രീ.ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജുകുട്ടി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. വി. അശോക് കുമാർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. ബോബൻ ഫ്രാൻസിസ്, ശ്രീമതി. ഷോബി ജോൺ എന്നിവർ ആശംസകൾ നേർന്നു | ||
*ബോധവല്കരണ സന്ദേശ പ്രചരണങ്ങളുടെ ഭാഗമായി "കുഷ്ഠരോഗ ചരിതം" ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.* തൃശൂർ ഗവ. മെഡിക്കൽ കോളെജ് മുൻ അസി. ലെപ്രസി ഓഫീസർ പ്രഫുൽ കുമാർ. എസ് രചിച്ച "കുഷ്ഠരോഗ ചരിതം " ഓട്ടൻ തുള്ളൽ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും കേരള സാംസ്കാരിക വകുപ്പിൻ്റെ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരവും ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരവും നേടിയ പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ ശ്രീ.മണലൂർ ഗോപിനാഥും സംഘവും ആണ് അവതരിപ്പിച്ചത്. വേലൂർ പുനർജനി ജീവജ്വാലയാണ് സംഘാടകർ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുo നിരവധി ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങളും സംവിധായകനുമായ ബിഞ്ചു ജേക്കബ് സി.ആണ് പരിപാടിയുടെ കോർഡിനേറ്റർ . | *ബോധവല്കരണ സന്ദേശ പ്രചരണങ്ങളുടെ ഭാഗമായി "കുഷ്ഠരോഗ ചരിതം" ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.* തൃശൂർ ഗവ. മെഡിക്കൽ കോളെജ് മുൻ അസി. ലെപ്രസി ഓഫീസർ പ്രഫുൽ കുമാർ. എസ് രചിച്ച "കുഷ്ഠരോഗ ചരിതം " ഓട്ടൻ തുള്ളൽ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും കേരള സാംസ്കാരിക വകുപ്പിൻ്റെ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരവും ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരവും നേടിയ പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ ശ്രീ.മണലൂർ ഗോപിനാഥും സംഘവും ആണ് അവതരിപ്പിച്ചത്. വേലൂർ പുനർജനി ജീവജ്വാലയാണ് സംഘാടകർ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുo നിരവധി ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങളും സംവിധായകനുമായ ബിഞ്ചു ജേക്കബ് സി.ആണ് പരിപാടിയുടെ കോർഡിനേറ്റർ . | ||
[[വർഗ്ഗം:31085]] | |||