"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
| സ്കൂള്‍ കോഡ്= 34215
| സ്കൂള്‍ കോഡ്= 34215
| സ്ഥാപിതവര്‍ഷം=1961
| സ്ഥാപിതവര്‍ഷം=1961
| സ്കൂള്‍ വിലാസം= കെ.ആര്‍.പുരം. പി.ഒ, <br/>
| സ്കൂള്‍ വിലാസം= കെ.ആര്‍.പുരം. പി.ഒ. <br/>
| പിന്‍ കോഡ്=688556
| പിന്‍ കോഡ്=688556
| സ്കൂള്‍ ഫോണ്‍=  9446391862
| സ്കൂള്‍ ഫോണ്‍=  9446391862
വരി 28: വരി 28:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
ആലപ്പുഴ ജില്ലയില്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാര്‍ഡ് 8 ല്‍ ആണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉള്‍പ്പെടുന്നതാണ് ഈ വാര്‍ഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയില്‍ നിന്നും 50മീറ്റര്‍ തെക്കു മാറി ചേര്‍ത്തല അരൂക്കുറ്റി റോഡിനോടു ചേര്‍ന്നാണ് സ്കൂളിന്റെ സ്ഥാനം.  
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
12 വര്‍ഷം കൊണ്ടു ധാരാളം നേട്ടങ്ങള്‍ സ്കൂളിനുണ്ടായി. എം. എല്‍. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതില്‍ പൂര്‍ത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകള്‍ക്ക് അഴികള്‍ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള അരിപ്പെട്ടി, ബഞ്ച്, ഡെസ്ക്, അലമാരകള്‍, മേശകള്‍, കസേരകള്‍, പ്രാവിന്‍ ശല്യം ഒഴിവാക്കുന്നതിനായിട്ട് പലക ഉപയോഗിച്ചുള്ള ക്രമീകരണങ്ങള്‍, എന്നിവ ഗ്രാമ പഞ്ചായത്തില്‍ നിന്നും ലഭിക്കുകയുണ്ടായി.  എസ്. എസ്. എ. യുടെ ഭാഗത്തു നിന്നു ടോയിലറ്റുകള്‍, യൂറിനലുകള്‍, മഴവെള്ളസംഭരണി,  സെപ്പറേഷന്‍ വാളുകള്‍, ഇലക്ട്രിഫിക്കേഷന്‍ സൗകര്യങ്ങള്‍, മെയിന്‍റ്നന്‍സ് ഗ്രാന്‍റുകള്‍, കളിയുപകരണങ്ങള്‍ എന്നിവ ഇന്ന് സ്കൂളിനെ അത്യാകര്‍ഷകമാക്കിയിരിക്കുകയാണ്. എം. എല്‍. എ. ഫണ്ടില്‍ നിന്നും സ്കൂള്‍ വാഹനം, ലാപ്ടോപ്പ്, പ്രൊജക്ടര്‍, എന്നിവ ലഭിച്ചു. കൂടാതെ ബി. എസ്. എന്‍. എല്‍. നെറ്റുകണക്ഷനും സ്കൂളിനെ മികവുറ്റതാക്കുന്നു.




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*എസ്. എം. സി.
*എം. പി. റ്റി. എ
*എസ്. ആര്‍. ജി
*എസ്. എസ്. ജി
*സ്കൂള്‍ സംരക്ഷണ സമിതി
*ജാഗ്രതാ സമിതി
*ഹരിത ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ്
*വായനാ ക്ലബ്ബ്
*വിദ്യാരംഗം ക്ലബ്ബ്
*ഇംഗീഷ് ക്ലബ്ബ്
*ഐറ്റി ക്ലബ്ബ്


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
വരി 40: വരി 53:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#പി. വി. ജോണ്‍
#
#നെല്‍സണ്‍
#
#ഗോപി
#രാജരാജേശ്വരി
#ഓമന
#കുറുപ്പ്
#ഏലിക്കുട്ടി
#ദേവസ്യ
#കോമളകുമാരി
#റാണി ജോര്‍ജ്
 
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
ഭൗതികസൗകര്യങ്ങളിലെ വര്‍ദ്ദനവ്
പ്രീപ്രൈമറി
വിശാലമായ പാര്‍ക്ക്
അതിനൂതന സാങ്കേതിക വിദ്യകള്‍
ടൈലുകള്‍ പാകിയ ഫാന്‍, ലൈറ്റുകള്‍ എന്നിവയോടുകൂടിയ മുറികള്‍
നെറ്റുകണക്ഷന്‍
സ്കൂള്‍ വാഹനം
മഴവെള്ളസംഭരണി
അര്‍പ്പണമനോഭാവമുള്ള അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എസ്. എം. സി., എം. പി. റ്റി. എ, എച്ച്. എം.
ജപ്പാന്‍ കുടിവെള്ളം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#ഗവ. ഓഫീസുകളില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന പി.ജി. രവീന്ദ്രന്‍ പി. ജി. രമണന്‍
#
#തഹസില്‍ദാറായി വിരമിച്ച പി. എസ്. രാജീവ്
#
#സാഹിത്യകാരന്‍ ശ്രീകുമാര്‍
==വഴികാട്ടി==
==വഴികാട്ടി==
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/287530" എന്ന താളിൽനിന്ന് ശേഖരിച്ചത്