"ആശ്രമം ഹയർസെക്കൻററി സ്കൂൾ, മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗ‍‍‍ങ്ങളായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്കര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി  പാലക്കാട് ജില്ലയില്‍ മലമ്പുഴയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണ്  '''ആശ്രമം ഹയര്‍സെക്കന്‍റി സ്കൂള്‍''

== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
2000 ഓഗസ്ററ് മാസം 8 ന് ലോവര്‍ പ്രൈമറി സ്കൂളായി തുടങ്ങി 2004-05 വര്‍ഷം അപ്പര്‍ പ്രൈമറി സ്കൂളായും 2007-08 വര്‍ഷം ഹൈസ്കൂളായും 2014-15 ല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285831" എന്ന താളിൽനിന്ന് ശേഖരിച്ചത്