"ജി. യു. പി. എസ്. ബിലാത്തിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്നും 5 കി.മീ വടക്ക് മാറി ദേശീയപാത 17ൽ കനകാലയബാങ്കിനു സമീപത്താണ്
No edit summary
(കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്നും 5 കി.മീ വടക്ക് മാറി ദേശീയപാത 17ൽ കനകാലയബാങ്കിനു സമീപത്താണ്)
വരി 59: വരി 59:
ഗണിത ക്ലബ് കൺവീനറായി റുഖിയ സെയ്ഫയെ തെരഞ്ഞെടുത്തു ഗണിത ലാബ് പരമാവധി പ്രയോജനപ്പെടുത്താനും ഗണിതം ലളിതമാക്കാനും തീരുമാനിച്ചു. ഗണിത ഏകദിന ശില്പശാലയിൽ ലിറ്റർ പാത്രം തുടങ്ങിയവ നിർമ്മിച്ചു. സബ് ജില്ലാ ഗണിതമേളയിൽ സ്റ്റിൽ മോഡൽ പസിൽ സ്, ജ്യോ മടിക്കൽ ചാർട്ട് മത്സരങ്ങളിൽ പങ്കെടുത്തു സ്ക്കൂളിൽ മെട്രിക് മേള നടത്തി.ഗണിത പതിപ്പ് ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്തു.

===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു വൃക്ഷത്തൈ വിതരണം, എന്റെ മരം ഡയറി വിതരണം പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി.ചെടികൾ തിരിച്ചറിയൽ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.ഓരോ മാസത്തേയും അവസാന വെള്ളിയാഴ്ച മെമ്പർമാർകൺവീനർ അമൃറ്റ യുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത വിദ്യാല പ്രവർത്തനം നടത്തി വരുന്നു

വരി 67: വരി 66:
വായനാദിനത്തിൽ ലാമിനേറ്റ് ചെയ്ത 250ഓളം കഥകൾ പുറത്തിറക്കി. 500 സാഹിത്യ പ്രശ്നോത്തരികൾ കാർഡുകളിൽ തയ്യാറാക്കി.

1000 പദങ്ങൾ ഉൾപ്പെടുന്ന പദക്കാർഡുകൾ തയ്യാറാക്കി. വിവിധ തരം വാക്യ മാതൃകകൾ ഉൾപ്പെടുന്ന കാർഡുകൾ തയ്യാറാക്കി. അക്ഷരങ്ങളും പദങ്ങളുപയോഗിച്ചുള്ള പാമ്പും കോണിയും തയ്യാറാക്കി.1000 കടങ്കഥകൾ കാർഡ്കളിൽ തയ്യാറാക്കി.

===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.282033,75.7680262|width=800px|zoom=12}}

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/285755" എന്ന താളിൽനിന്ന് ശേഖരിച്ചത്