"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 160: വരി 160:
== വായനകളരി==
== വായനകളരി==
നെല്ലിക്കുത്ത് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനക്കളരി  ശ്രീ പി പി കബീർ ,വിദ്യാർത്ഥി പ്രതിനിധി പി. ഷംനക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം നിമിഷ്, എം. നൗഫൽ, ടി. കെ .അജീഷ് , SMC ചെയർമാൻ ടി. ജയപ്രകാശ്, ഹെഡ്മിസ്ട്രസ് കെ. പ്രീതി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എൻ.ഇന്ദു, പി .അനീഷ്, കെ. സൗദാമിനി, അഷിമ മോഹൻ, ടി.മനുപ്രസാദ്, പി. റിജേഷ്, പി.എം ലൈല ബീവി തുടങ്ങിയവർ സംബന്ധിച്ചു

== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം==
സ്കൂളിലെ മുഴുവൻ അധ്യാപകർക്കും സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം ഹൈസ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. സ്കൂൾ എസ് ഐ ടി സി ജമാൽ സാറാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സമഗ്ര വഴി ടീച്ചർ മാനുവൽ അയക്കുന്ന രീതിയും പരിചയപ്പെടുത്തി. കൂടാതെ വിവിധ റിസോഴ്സുകളെ കുറിച്ചും അവ ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനിൽ ഉപയോഗിക്കുന്ന രീതിയെ കുറിച്ചും വിശദീമായി പരിശീലിപ്പിച്ചു. ഈ പരിശീലനം അധ്യാപകർക്ക് വളരെയധികം ഉപകാരപ്രദമായി.
== സംസ്ഥാന  ടിങ്കറിങ് ഫെസ്റ്റ് ==
== സംസ്ഥാന  ടിങ്കറിങ് ഫെസ്റ്റ് ==
[[പ്രമാണം:18028 tinkaring.jpg|ലഘുചിത്രം]]
[[പ്രമാണം:18028 tinkaring.jpg|ലഘുചിത്രം]]
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854674" എന്ന താളിൽനിന്ന് ശേഖരിച്ചത്