ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.പെരുമ്പാവുർ (മൂലരൂപം കാണുക)
12:19, 29 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 50: | വരി 50: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പെരിയാർ തീരത്ത് ശാന്തസുന്ദരമായ മുടിക്കൽ എന്ന പ്രദേശത്ത് ആലുവ | |||
മൂന്നാർ ട്രാൻസ്‌പോർട് റൂട്ടിൽ 50 വർഷങ്ങൾക്കുമുൻപ് സ്ഥാപിതമായ ഒരു | |||
ഇംഗ്ലീഷ് മാധ്യമത്തിലുള്ള സ്കൂളാണ്ക്വീൻ മേരീസ് ഇംഗ്ലീഷ് മീഡിയം | |||
ഹൈസ്കൂൾ . കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്സ് , സി. | |||
ടി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസ സഭയുടെ ഒരു | |||
സ്ഥാപനമാണ് ഈ സ്കൂൾ. ദൈവദാസി മദർ ഏലീശ്വായാണ് സഭയുടെ സ്ഥാപക . | |||
ഇന്നത്തെപ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരമല്ലാത്ത ഒരു കാലഘട്ടത്തിൽ | |||
സാധാരണക്കാരായ ജനങ്ങളുടെ പ്രതേകിച്ച് പെൺകുട്ടികളുടെ ഇംഗ്ലീഷ് | |||
വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. 1973 ജൂൺ 1 ന് നഴ്സറി | |||
ക്ലാസ് ആരംഭിച്ചു . ഒക്ടോബര് 1 ന് പുതിയതായി പണിത ഒരു കൊച്ചു | |||
കെട്ടിടത്തിലേക്ക് കോൺവെന്റും നഴ്സറിയും മാറ്റി .പടിപടിയായി | |||
അംഗീകൃതമായ എൽ .പി , യു .പി , ഹൈ സ്കൂൾ എന്നിവ ആരംഭിക്കുകയും | |||
ചെയ്തു. 1973 ൽ ആരംഭിച്ച ഈ സ്കൂളിൽ 1 മുതൽ 10 വരെ 20 | |||
ഡിവിഷനുകളിലായി 600 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു . 30 ഓളം | |||
ജീവനക്കാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .sslc പരീക്ഷയിൽ തുടർച്ചയായി | |||
100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത് . കല കായിക | |||
രംഗങ്ങളിൽ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു . ശാസ്ത്ര ,ഗണിത | |||
,സാമൂഹ്യ ശാസ്ത്ര , ഐ ടി മേഖലകളിൽ റവന്യൂ ജില്ലകളിൽ മികച്ച പ്രകടനം | |||
കാഴ്ചവെച്ചുവരുന്നു.. Sr.മെർലിറ്റാ മാനേജർ ,Sr .നിഷ തോമസ് ഹെഡ്മിസ്ട്രസ് | |||
എന്നിവർ സ്കൂളിൻെറ പ്രവത്തങ്ങൾക്ക് നേതൃത്വം നൽകുന്നു .എല്ലാ ആധുനീക | |||
സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.ഇത് ഈ സ്കൂളിൻെറ | |||
പ്രത്യേകതയാണ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ICT അധിഷ്ഠിത പഠനം | |||
* വായനമുറി | |||
* കളിസ്ഥലം | |||
* ശിശുസൗഹൃദ അന്തരീക്ഷം | |||
* ഫുട്ബോൾ കോർട്ട് | |||
* ബാസ്കറ്റ്ബോൾ കോർട്ട് | |||
* അസംബ്ലി ഗ്രൗണ്ട് | |||
* സ്കൂൾ ബസ് | |||
* ലാബുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1.സയൻസ് ക്ലബ് | |||
2.ഐ ടി ക്ലബ് | |||
3.പരിസ്ഥിതി ക്ലബ് | |||
4.ഗണിത ക്ലബ് | |||
5.സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
6.ശാസ്ത്ര ക്ലബ് | |||
7.WORK EXPERIENCE | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||